Tag: #missig

Total 2 Posts

കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് മൂടാടിയിലേക്കുള്ള യാത്രക്കിടെ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അണേലക്കടവ് അണേലക്കുനി അര്‍ജ്ജുന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. രാവിലെ ജോലിസ്ഥലത്തേക്ക് പോവുന്നതിനിടെ കുറുവങ്ങാട് അക്വഡേറ്റിനും മൂടാടിക്കും ഇടയിലാണ് പേഴ്‌സ് നഷ്ടമായതെന്ന് അര്‍ജ്ജുന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ടൗണിലെത്തി പേഴ്‌സ് നോക്കിയപ്പോഴാണ് നഷ്ടമായത് മനസിലായത്. പേഴ്‌സില്‍ 2000രൂപയും വിലപ്പെട്ട രേഖകളുമാണ് ഉണ്ടായിരുന്നത്. എന്തെങ്കിലും

എളാട്ടേരിയിൽ നിന്നും കാണാതായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന

കൊയിലാണ്ടി: എളാട്ടേരിയിൽ നിന്നും കാണാതായ ഉള്ളിയേരി സ്വദേശിനിയായ യുവതിയും മൂന്ന് വയസ്സുള്ള മകളും ഇടുക്കിയിലുള്ളതായി സൂചന. എടക്കാത്ത് മീത്തൽ വിനിഷ, മകൾ അസ്മിക എന്നിവരെയാണ് കാണാതായത്. ടവർ ലൊക്കേഷൻ ഉപയോ​ഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കട്ടപ്പനയിലുള്ള വൃന്ദാവനം ഹോട്ടലിൽ ഉള്ളതായി വിവരം ലഭിച്ചത്. ഇരുവരെയും ജൂലായ് 17ന് രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ