Tag: meppayyor

Total 4 Posts

‘നവകേരള സദസ്സ് ജനങ്ങളെ രണ്ടു തട്ടിലാക്കി’; കുറ്റവിചാരണ സദസ്സിന്റെ ഭാഗമായി നേതൃയോഗം സംഘടിപ്പിച്ച് മേപ്പയ്യൂര്‍ യു.ഡി.എഫ് കമ്മിറ്റി

മേപ്പയ്യൂര്‍: നവകേരള സദസ്സിലെ ജനങ്ങളുടെ ഇരിപ്പിടങ്ങള്‍ പരിശോധിച്ചാല്‍ ജനങ്ങളെ രണ്ടുതട്ടിലാക്കിയ അവസ്ഥ നേരില്‍ കാണാന്‍ കഴിയുന്നതാണെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍. ഡിസംബര്‍ 16 ന് യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കുറ്റവിചാരണ സദസ്സ’് വിജയിപ്പിക്കാന്‍ വേണ്ടി മേപ്പയ്യൂരില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജഭരണ കാലത്തെ തനിയാവര്‍ത്തനമാണ് നേരില്‍

മേപ്പയ്യൂര്‍ വണ്ണത്താന്‍കണ്ടി അലീമ അന്തരിച്ചു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വണ്ണത്താന്‍കണ്ടി അലീമ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ വണ്ണത്താല്‍കണ്ടി അമ്മത്. മക്കള്‍:നാസര്‍, സുബൈദ, സുഹ്‌റ, ഹസീന. .മരുമക്കള്‍:മജീദ്, അബ്ദുള്ള, കുഞ്ഞമ്മത്, ഫാത്തിമ. സഹോദരങ്ങള്‍: അസ്സയിനാര്‍(എ.എസ്.ആര്‍-പുതിയങ്ങാടി), അമ്മത്(കൈതക്കല്‍), ഫാത്തിമ, ഖദീജ, മറിയം, പരേതയായ ആമിന.

2023-24 വാര്‍ഷിക പദ്ധതി; മേപ്പയ്യൂര്‍ മലയില്‍മുക്ക്- കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17ം വാര്‍ഡ് മലയില്‍ മുക്ക്- കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപചിലവിട്ടാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സമതി കണ്‍വീനര്‍ കെ.കെ. സുനില്‍കുമാര്‍,

‘ഇന്ത്യാ മുന്നണിയെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു’; മുസ്ലീം യൂത്ത് ലീഗ് അരിക്കുളത്ത് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗവും സംഘടിപ്പിച്ചു

അരിക്കുളം: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ഇന്ത്യാമുന്നണിയെ തകര്‍ക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ്. ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയിലേക്ക് പോകുന്നത് പിണറായി വിജയന്റെ അറിവോടെയാണെന്ന ദേവഗൗഡയുടെ പ്രസ്ഥാവന ഇത് ശരിവെക്കുന്നതാണെന്നും അദ്ധേഹം പറഞ്ഞു. അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്. നവംമ്പര്‍