Tag: medical college
ഓരോ സെക്കന്റും വിലപ്പെട്ടത്; മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഇന്ന് മുതല്‍ പുതിയ ബ്ലോക്കില്‍, രോഗികള്‍ എത്തേണ്ടത് ഈ വഴി, നോക്കാം
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ഇന്ന് മുതല്‍ പുതിയ പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് മാറി. അപകടം പറ്റിയവരെ കൊണ്ടുപോവുമ്പോള്‍ പഴയ കാഷ്വാലിറ്റി ബ്ലോക്കിലേക്ക് കയറ്റാതെ നേരെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനും മാതൃശിശു ആശുപത്രിയും കടന്ന് കാരന്തൂര്‍ റോഡില്‍ ചെസ്റ്റ് ആശുപത്രി എത്തുന്നതിനു മുമ്പ് ഇടത് ഭാഗത്ത് കാണുന്ന പുതിയ പി.എം.എസ്.എസ്.വൈ ബ്ലോക്കിന്റെ ഗേറ്റിലൂടെ പ്രവേശിച്ച്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; യുവതിയ്ക്ക് വീണ്ടും നീതി നിഷേധം, ആരോഗ്യാവസ്ഥ മോശമെന്നറിയിച്ചിട്ടും യുവതി നേരിട്ടെത്തണമെന്നാവശ്യപ്പെട്ട് അന്വേഷണ കമ്മിഷന്‍
കോഴിക്കോട്: ഹര്‍ഷീനയ്ക്ക് വീണ്ടും നീതി നിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. പ്രസവ ശസ്ത്രക്രിയക്കിടെ ശസ്ത്രക്രിയ ഉപകരണം വയറില്‍ കുടുങ്ങി അഞ്ച് വര്‍ഷം വേദന അനുഭവിച്ച ഹര്‍ഷീനയ്ക്കാണ് വീണ്ടും ആശുപത്രി അധികൃതര്‍ നീതി നല്‍കാതിരിക്കുന്നത്. വീഴ്ച പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശാരീരിക അവശതകള്‍ ഉണ്ടെന്ന് അറിയിച്ചിട്ടും നേരിട്ട് എത്തണമെന്ന് അധികൃതര്‍