Tag: medical camp

Total 11 Posts

കുറ്റ്യാടിയില്‍ 22ന് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്

കുറ്റ്യാടി: നന്മ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലും ചേർന്ന് കുറ്റ്യാടിയില്‍ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. 22ന് നന്മ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതൽ 1മണി വരെ നടക്കുന്ന പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജു ബലറാം മുഖ്യാതിഥിയാകും. റജിസ്റ്റർ

ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍ സീതീ സാഹിബ് ഹ്യൂമാനിറ്റേറിയൻ സെന്റര്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കടലൂരില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ്

നന്തി ബസാർ: സീതി സാഹിബ് ഹ്യുമാനിറ്റേറിയൻ സെൻ്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ഒക്ടോബര്‍ 12ന് കടലൂർ എൻ.ഐ.എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് വ്യവസായ പ്രമുഖൻ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയോൺ ഖാദര്‍ അധ്യക്ഷത വഹിച്ചു. രാവിലെ 9മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ നൂറ് കണക്കിന്

കേൾവി, ചലന പരിമിതികൾ തിരിച്ചറിയാം; വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പന്തലായനി ബി ആർ സി

കൊയിലാണ്ടി: ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേൾവി പരിമിതി, ചലനപരിമിതി എന്നീ പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും സഹായ ഉപകരണങ്ങൾ നൽകുതിനുമായി നടത്തിയ ക്യാമ്പ് നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സി പ്രജില ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി ഗവ:മാപ്പിള എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ

സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റലും; പങ്കെടുത്തത് നൂറോളം പേര്‍

കൊയിലാണ്ടി: കൊയിലാണ്ടി രാമകൃഷ്ണ മഠവും സഹാനി ഹോസ്പിറ്റൽ നന്ദിബസാറും ചേർന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സഹാനി ഹോസ്പിറ്റൽ ഫിസിഷൻ ഡോ.ലിമിനു പി, പീഡിയട്രിഷൻ ഡോ ലക്ഷ്മി, ഗൈനക്കോളജിസ്റ്റ് ഡോ ജെനാൻ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഷുഗർ, ബിപി, ഇസിജി പരിശോധനയും, കുട്ടികളുടെ വളർച്ചയും ആരോഗ്യവുമാണ് ക്യാമ്പിൽ മുഖ്യമായും പരിശോധിച്ചത്. ഇത്തരത്തില്‍ സൗജന്യ ക്യാമ്പുകള്‍

ആരോഗ്യം ആയുര്‍വേദത്തിലൂടെ; കൊയിലാണ്ടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആയുര്‍വേദമെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയും നന്തി റസിഡന്‍സ് അസോസിയേഷനും(നര്‍വ്വ) സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തവക്കല്‍ കളരി മാര്‍ഷ്വല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ജമാല്‍ ഗുരിക്കള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയാ സെക്രട്ടറി ഡോ.അഞ്ജു ബിജേഷ്, ഡോ.

‘മരുന്നുകൾ കൃത്യമായി കഴിക്കണം, ഭക്ഷണത്തിൽ ക്രമീകരണവും വേണം’; കാപ്പാടെ മെഗാ മെഡിക്കൽ ക്യാമ്പിലേക്ക് എത്തിയത് നിരവധി പേർ

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയും ക്രസെന്റ് എഡ്യൂക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ, ഇസാഫ് ബാങ്ക് കൊയിലാണ്ടി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവങ്ങൂർ ബ്ലോക്ക്

പ്രഷര്‍, ഷുഗര്‍, ഡോക്ടറുടെ പരിശോധന സൗജന്യമായി; മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് തീരം ക്ലബ്ബ്

കൊയിലാണ്ടി: തീരം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മുതല്‍ ഒരു മണിവരെയായിരുന്നു മെഡിക്കല്‍ ക്യാമ്പ്. തീരം ക്ലബ് ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പ് തീരം ക്ലബ്ബ് സെക്രട്ടറി മുബാസ് (അബ്ബാസ് സല്ലു) ഉദ്ഘാടനം ചെയ്തു. എഴുപത് പേര്‍ക്കാണ് ക്യാമ്പ് നടത്തിയത്.

ആരോഗ്യമല്ലേ പ്രധാനം, അതിദരിദ്രരുടെ ആരോഗ്യം കാക്കാൻ പഞ്ചായത്ത്; ചേമഞ്ചേരിയിൽ മെഡിക്കൽ ക്യാമ്പ്

ചേമഞ്ചേരി: ആരോഗ്യമല്ലേ നമ്മുടെ സമ്പത്ത്, കീശയിലെ കാശു നോക്കേണ്ട, ആരോഗ്യം നോക്കാമെന്ന് ചേമഞ്ചേരി പഞ്ചായത്ത്.  ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തും തിരുവങ്ങൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ

പരിശോധനയും ലാബ് ടെസ്റ്റുകളും സൗജന്യം, ക്യാമ്പിലേക്കെത്തിയത് നിരവധി പേർ; മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്റർ

തിക്കോടി: പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്ററിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ” വിഭാഗത്തിൻ്റെയും മെട്രോ ക്ലിനിക് ആൻഡ് ലബോറട്ടറി തിക്കോടി പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ജനറൽ മെഡിസിൻ,

കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ്

കുറുവങ്ങാട്: പുണ്യം റസിഡൻസ് അസോസിയേഷൻ കുറുവങ്ങാടും ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജും (എം.എം.സി) സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിൽ നടന്ന ക്യാമ്പ് എം.എം.സി ആശുപത്രി സി.ഇ.ഒ ഡോ. രമേശ് രവീന്ദ്രൻ ഉദ്ഘടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ ടി.പി അധ്യക്ഷനായി. വാർഡ് കൗൺസിലർമാരായ പി.ബി.ബിന്ദു, പ്രഭ ടീച്ചർ, വത്സരാജ് കേളോത്ത്,