Tag: Maveli

Total 2 Posts

‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ

‘അച്ഛന് വേണ്ടി തുന്നിയ കുപ്പായമണിഞ്ഞാണ് ആദ്യമായി മാവേലിയുടെ വേഷം കെട്ടിയത്, ആണുങ്ങള്‍ ചെയ്യുന്നതൊക്കെ പെണ്ണുങ്ങള്‍ക്കും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്’; ഓണാഘോഷത്തിന് മാവേലിയായി എത്തിയ നടുവണ്ണൂര്‍ സ്വദേശിനി സുനിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു

കൊയിലാണ്ടി: ഓണാഘോഷ പരിപാടിയില്‍ മാവേലിയുടെ വേഷമണിഞ്ഞെത്തി ശ്രദ്ധേയയായ സുനിതയെക്കുറിച്ചാണ് ഇപ്പോള്‍ കൊയിലാണ്ടിക്കാരെല്ലാം സംസാരിക്കുന്നത്. നടുവണ്ണൂരിനടുത്ത് കോട്ടൂര്‍ പഞ്ചായത്തിലെ തിരുവോട് സ്വദേശിനിയായ സുനിത കഴിഞ്ഞ ദിവസം കൊയിലാണ്ടിയിലെ ഇ.എം.എസ് ഹാളില്‍ നടന്ന കുടുംബശ്രീ ഹോം ഷോപ്പിന്റെ കോഴിക്കോട് ജില്ലാതല ഓണാഘോഷ പരിപാടിയിലാണ് മാവേലിയായി എത്തിയത്. മാവേലിയായി എത്തിയത് ഒരു സ്ത്രീയാണ് എന്ന് ഓണാഘോഷത്തിന് എത്തിയവര്‍ക്ക് മനസിലായില്ലെങ്കിലും പിന്നീട്