Tag: malayala manorama

Total 2 Posts

മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിൽ ഇടംനേടി കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മൽ; പത്ത് പേരുടെ ലിസ്റ്റിൽ പി.ടി.ഉഷ എം.പിയും; മറ്റു പ്രമുഖർ ആരെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: മലയാള മനോരമ ന്യൂസ് മേക്കർ 2022 മത്സരത്തിനായുള്ള പത്ത് പ്രമുഖരുടെ ലിസ്റ്റിൽ ഇടംപിടിച്ച് കൊയിലാണ്ടിക്കാരനായ ക്രിക്കറ്റർ രോഹൻ കുന്നുമ്മലും, പി.ടി ഉഷ എം.പിയും. വ്യത്യസ്ത മേഖലകളില്‍ വാര്‍ത്ത സൃഷ്ടിച്ച പത്തുപേരാണ് പ്രാഥമിക പട്ടികയില്‍ ഇടംനേടിയത്. രാഷ്ട്രീയ രംഗത്തുനിന്ന് ശശി തരൂര്‍, എം.വി. ഗോവിന്ദന്‍, ഇ.പി. ജയരാജന്‍ എന്നിവര്രാണുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍, ദേശീയ പുരസ്കാരം നേടിയ

‘സര്‍ക്കുലേഷന്‍ ഉണ്ടെന്ന് കാണിക്കാന്‍ കൂടുതല്‍ പത്രങ്ങള്‍ അയക്കുന്നു, വാര്‍ത്തകള്‍ തമസ്കരിക്കുന്നു’; മലയാള മനോരമയ്ക്കെതിരെ കോഴിക്കോട് പത്ര ഏജന്റുമാരുടെ പ്രതിഷേധം

കോഴിക്കോട്: സര്‍ക്കുലേഷന്‍ ഉണ്ടെന്ന് കാണിക്കാന്‍ കൂടുതല്‍ പത്രങ്ങള്‍ അയക്കുന്നു എന്ന് ആരോപിച്ച് മലയാള മനോരമയ്ക്കെതിരെ കോഴിക്കോട് പത്ര ഏജന്റുമാരുടെ പ്രതിഷേധം. സംസ്ഥാനത്തെ പത്ര ഏജൻ്റുമാരുടെ സംഘടനാപരമായ വാർത്തകൾ നിരന്തരം തമസ്കരിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് ധർണ്ണ നടത്തി. മാനേജ്മെൻ്റിൻ്റെ തെറ്റായ നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ [എൻ.പി.എ.എ] സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ