Tag: Malappuram

Total 34 Posts

മലപ്പുറത്ത് ആത്മീയ ചികിത്സയുടെ മറവില്‍ കഞ്ചാവുകച്ചവടം; രണ്ട് പ്രതികള്‍ പിടിയില്‍

കുറ്റിപ്പുറം: മലപ്പുറത്ത് ആത്മീയ ചികിത്സയുടെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയ കേസില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കൊണ്ടോട്ടി മണക്കടവില്‍ പള്ളിയാലില്‍ മന്‍സൂര്‍ അലി എന്ന മാനു (42), വെന്നിയൂര്‍ തെയ്യാല ചക്കാലിപ്പറമ്പില്‍ അബ്ദുല്‍ ജലീല്‍ (43) എന്നിവരാണ് പിടിയിലായത്. കുറച്ച് മുന്‍പ് കുറ്റിപ്പുറത്ത് പിടിയിലായ മൊത്തക്കച്ചവടക്കാരില്‍നിന്ന് കഞ്ചാവ് വാങ്ങി ചില്ലറവില്‍പന നടത്തുന്നവരാണ് ഇവര്‍. മൊത്തക്കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം

മഞ്ചേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. വള്ളുവങ്ങാട് പറമ്പന്‍ പൂള സ്വദേശി അമീന്‍( 20) കീഴാറ്റൂര്‍ സ്വദേശിയായ ഇഹ്‌സാന്‍(17) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പന്തല്ലൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും പാണ്ടിക്കാട് ഭാഗത്ത് നിന്നു പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന

ദൈവത്തിന്റെ കൈയുമായി കൂടപ്പിറപ്പ്; ചങ്ങരംകുളത്ത് വീട് വൃത്തിയാക്കുന്നതിനിടെ മുകള്‍നിലയില്‍ നിന്ന് താഴെ വീണ യുവാവിനെ കൈപ്പിടിയിലൊതുക്കി രക്ഷിച്ച് സഹോദരന്‍; സി.സി.ടി.വി ദൃശ്യം കാണാം

ചങ്ങരംകുളം, മലപ്പുറം: വീടിന്റെ ടെറസില്‍ നിന്ന് തെന്നി താഴേക്ക് വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. സ്വന്തം സഹോദരനാണ് യുവാവിന് രക്ഷകനായത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് ഒതളൂരിലാണ് സംഭവം. ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. വീട് വൃത്തിയാക്കാനായി ടെറസിന് മുകളില്‍ കയറിയതായിരുന്നു ഷഫീഖ്. ടെറസ് വൃത്തിയാക്കുന്നതിനിടെ ഷഫീഖ് കാല്‍ വഴുതി

മലപ്പുറം വണ്ടൂരില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചു; യാത്രക്കാരി പുറത്തേക്ക് തെറിച്ചുവീണു; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: വണ്ടൂരില്‍ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 9.30 ന് വണ്ടൂര്‍ അമ്പലപ്പടിയില്‍ വെച്ചാണ് സ്വകാര്യ ബസ് അപകടത്തില്‍പെട്ടത്. ബസ് മമ്പാട് നിന്ന് പന്തലിങ്ങല്‍ വഴി വണ്ടൂരിലേക്ക് പോകുകയായിരുന്നു. അമ്പലപ്പടി കോഞ്ഞവളവില്‍ വെച്ച് മെയിന്‍ ലീഫ് പൊട്ടിയാണ് അപകടം ഉണ്ടായത്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീ പുറത്തേക്ക്