Tag: mahila association

Total 2 Posts

ഇവർ നാടിന്റെ അഭിമാനം; വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി പൊറ്റപ്പൊയില്‍ ഉണര്‍വ് വനിതാ സാംസ്‌കാരിക കൂട്ടായ്മ

കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ പൊറ്റപ്പൊയില്‍ യൂനിറ്റിന്റെ ഭാഗമായ ഉണര്‍വ് വനിതാ സാംസ്‌കാരിക കൂട്ടായ്മ. സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര വിതരണവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍, പൂക്കാട് കലാലയം നടത്തിയ ടി.പി.ദാമോദരന്‍ മാസ്റ്റര്‍ അനുസ്മരണ പ്രസംഗ മത്സരത്തില്‍ ഒന്നാം

നന്തിയില്‍ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെ ആദരിച്ചു

കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍. 2021-22 വര്‍ഷത്തെ എസ്.എസ്.എല്‍.സി പ്ലസ്റ്റു ഉന്നത വിജയികളെയും കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും മലയാള സാഹിത്യത്തില്‍ പി.എച്ച്.ഡി ബിരുദം നേടിയ നന്തി സ്വദേശിയും കടലൂര്‍ ഗവ:ഹൈസ്‌കൂളിലെ മലയാള അദ്ധ്യാപികയുമായ ഡോ.ബിദൂര്‍ ടീച്ചറെയുമാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നന്തി വില്ലേജ് കമ്മറ്റി ഉപഹാരങ്ങള്‍ നല്‍കിയ