Tag: Madappalli

Total 2 Posts

സൈനിക പരിശീലനത്തിനിടെ മടപ്പള്ളി സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു

മടപ്പള്ളി: ലക്നൗവിലെ കരസേന ട്രെയിനിങ് സെന്ററില്‍ വച്ച് മടപ്പള്ളി സ്വദേശി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വല്ലത്ത്കുന്നിന് സമീപം കുന്നിനാംപുറത്ത് വൈഷ്ണവ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ ഐആര്‍ബി കമാന്‍ഡോ ട്രെയിനിയായിരുന്നു. കഴിഞ്ഞ മാസം 23നാണ് വൈഷ്ണവ് ജോലിയില്‍ പ്രവേശിച്ചത്. അച്ഛന്‍: സുരേന്ദ്രന്‍. അമ്മ: വാസന്തി. സഹോദരന്‍: യാഷിന്‍. എസ്.എഫ്.ഐ വെള്ളികുളങ്ങര ലോക്കല്‍ സെക്രട്ടറിയും

വാട്സ് ആപ്പിലൂടെ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; മടപ്പള്ളി ജി.വി.എച്ച്.എസ് സ്കൂൾ പ്രിൻസിപ്പാൾ പോക്സോ കേസിൽ അറസ്റ്റിൽ

വടകര: വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) നെയാണ് പോക്സോ കേസിൽ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്. മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ബാലകൃഷ്ണൻ. സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിക്കാണ് പ്രിൻസിപ്പാൾ അശ്ലീല സന്ദേശം അയച്ചിരുന്നത്. മാനഹാനിയുണ്ടാക്കുന്ന തരത്തിൽ അശ്ലീല വാട്സ് ആപ്പിലൂടെ നിരന്തരം