Tag: LSS Exam

Total 4 Posts

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഫെബ്രുവരി 27ന്

തിരുവനന്തപുരം : 2024 -2025 അധ്യയന വര്‍ഷത്തെ എല്‍.എസ്.എസ് , യു.എസ്.എസ്. (LSS/USS) പരീക്ഷകള്‍ 2025 ഫെബ്രുവരി 27ന് നടക്കും. ഇരു പരീക്ഷകള്‍ക്കും രണ്ട് പേപ്പറുകള്‍ വീതമായിരിക്കും. രാവിലെ 10.15 മുതല്‍ 12 വരെ പേപ്പര്‍ ഒന്നും ഉച്ചയ്ക്ക് 1.15 മുതല്‍ മൂന്നുവരെ പേപ്പര്‍ രണ്ട് പരീക്ഷയും നടക്കും. പരീക്ഷയ്ക്ക് ഫീസ് ഇല്ല. അര്‍ഹതയുള്ള കുട്ടികളുടെ

എല്‍.എസ്.എസ്.- യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി; പണം ലഭിക്കുക ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ കുട്ടികള്‍ക്ക്

തിരുവനന്തപുരം: എല്‍.എസ്.എസ് – യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് കുടിശിക ഇനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള 27.61 കോടി രൂപ അനുവദിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സ്‌കോളര്‍ഷിപ്പിനായി പരീക്ഷാഭവന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ മുഴുവന്‍ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികള്‍ക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍

എല്‍.എസ്.എസ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ സങ്കടം പങ്കിട്ട് പ്രതിപക്ഷ നേതാവിന് കത്തെഴുതി, പ്രശ്‌നം പരിഹരിച്ചപ്പോള്‍ സമ്മാനവുമായി കാണാനെത്തി; അരിക്കുളം ഗവ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി നതാഷയെക്കുറിച്ച് വി.ഡി.സതീശന്‍

അരിക്കുളം: അരിക്കുളത്തെ ആറാം ക്ലാസുകാരി നതാഷ തന്നെ കാണാനെത്തിയതിന്റെ സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എല്‍.എസ്.എസ് പരീക്ഷ എഴുതിയിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ സങ്കടം അറിയിച്ച് സതാഷ പ്രതിപക്ഷ നേതാവിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് വി.ഡി സതീശന്‍ വിഷയത്തില്‍ ഇടപെടുകയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്തിരുന്നു. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന്റെ സന്തോഷം നേരിട്ട് അറിയിക്കാനും പ്രതിപക്ഷ നേതാവിന് കൊച്ചുസമ്മാനം

മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എല്‍.എസ്.എസ് നേടിയ സ്‌കൂള്‍; വിജയത്തിളക്കവുമായി വീരവഞ്ചേരി എല്‍.പി 

മൂടാടി: 2021-22 വര്‍ഷത്തെ എല്‍.എസ്.എസ് പരീക്ഷയില്‍ മികച്ച വിജയം നേടി വീരവഞ്ചേരി എല്‍.പി സ്‌കൂള്‍. സ്‌കൂളിലെ ഏഴ് പേര്‍ക്കാണ് എല്‍.എസ്.എസ് ലഭിച്ചത്. മൂടാടി പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളുള്ള സ്‌കൂള്‍ എന്ന നേട്ടവും വീരവഞ്ചേരി നേടി. ദേവതീര്‍ത്ഥ.കെ, ഐമന്‍ ആലിയ, നിവേദിത നിഗേഷ്, ഹരിറാം.യു.എസ്, നെവിന്‍.ജെ, ആകര്‍ഷ്.കെ.പി, ദക്ഷന്‍ കൃഷ്ണ.ബി എന്നിവര്‍ക്കാണ് വീരവഞ്ചേരി സ്‌കൂളില്‍ നിന്ന്