Tag: Lost

Total 26 Posts

കുറുവങ്ങാട് സ്വദേശിയുടെ വിലയേറിയ രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. കോഴിക്കളത്തില്‍ താഴെ ഇന്ദീവരത്തില്‍ സാരംഗ് സജീവിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവയും മറ്റ് ചില പ്രധാന രേഖകളും നാനൂറ് രൂപയുമാണ് പേഴ്‌സിലുണ്ടായിരുന്നത്. കുറുവങ്ങാട്ടെ വീട്ടില്‍ നിന്ന് കുറുവങ്ങാട് സ്‌കൂളിന് മുന്നിലൂടെ ഹോമിയോ ആശുപത്രിയുടെ മുന്നിലൂടെ പന്തലായനി ഭാഗത്തേക്ക്

കുറുവങ്ങാട് സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പട്ടതായി പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി അരുണ്‍ സാഗറിന്റെ സ്മാര്‍ട്ട് ഫോണ്‍ ആണ് നഷ്ടമായത്. തിരുവോണ ദിനത്തിലാണ് ഫോണ്‍ കാണാതായത്. കൊയിലാണ്ടി ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ചാണ് ഫോണ്‍ നഷ്ടപ്പെട്ടത് എന്നാണ് കരുതുന്നത്. ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തിരുന്നു. പിന്നീട് ആണ് സ്വിച്ച് ഓഫ് ആയത്. കണ്ട് കിട്ടുന്നവര്‍ 9846548476 എന്ന നമ്പറില്‍

കൊയിലാണ്ടി സ്വദേശിനിയുടെ സ്വര്‍ണ്ണ കൈ ചെയിന്‍ നഷ്ടമായി

കൊയിലാണ്ടി: സ്വര്‍ണ്ണ കൈ ചെയിന്‍ നഷ്ടമായി. ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ശേഷമാണ് ഇവര്‍ ടൗണിലേക്ക് എത്തിയത്. കൊയിലാണ്ടി സ്വദേശിനി ഫര്‍സാനയുടെ കൈ ചെയിന്‍ ആണ് നഷ്ടമായത്. സഹകരണ ആശുപത്രി, ശോഭിക ടെക്‌സ്റ്റെല്‍സ്, കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ആണ് പോയിട്ടുള്ളത്. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ അറിയിക്കുക 9605318358, 9605319929 summary: the

യാത്രാമധ്യേ കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കുറുവങ്ങാടിലെ നടുവിലകത്ത് അഷ്റഫിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. വിദേശത്ത് ജോലിചെയ്യുന്ന ആളാണ് അഷ്റഫ്. ജോലിസ്ഥലത്തെ രേഖകളും പണവുമാണ് നഷ്ടമായത്. ഇന്ന് വെെകുന്നേരം മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഉള്ളിയേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേ കുറുവങ്ങാട് വെച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്സ് കണ്ടു കിട്ടുന്നവർ 9746461116എന്ന നമ്പറിലോ അടുത്തുള്ള

അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു

കൊയിലാണ്ടി: അത്തോളി സ്വദേശിനിയുടെ ഡ്രൈവിങ് ലൈസന്‍സ് നഷ്ടപ്പെട്ടു. മൊടക്കല്ലൂര്‍ പുതിയോട്ടില്‍മീത്തല്‍ രഗിഷ പി.എമ്മിന്റെ ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സാണ് നഷ്ടമായത്. അടുത്തിടെ പി.എസ്.സി പരീക്ഷ എഴുതാനായി കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രഗിഷ പോയിരുന്നു. അവിടെ വച്ച് തിരിച്ചറിയല്‍ കാര്‍ഡായി ലൈസന്‍സാണ് ഉപയോഗിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം നോക്കുമ്പോഴാണ് ലൈസന്‍സ് നഷ്ടമായ വിവരം അറിയുന്നത്. കണ്ടുകിട്ടുന്നവര്‍

സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു; പണവും വിലയേറിയ രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത് ബൈക്ക് യാത്രയ്ക്കിടെ

കൊയിലാണ്ടി: സില്‍ക്ക് ബസാര്‍ സ്വദേശിയുടെ പേഴ്‌സ് നഷ്ടപ്പെട്ടു. പതിനായിരം രൂപയ്ക്ക് മേല്‍ പണവും തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള രേഖകളുമടങ്ങിയ പേഴ്‌സാണ് ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. സില്‍ക്ക് ബസാര്‍ സ്വദേശി റംഷാദ് സലിമിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്. ദേശീയപാതയില്‍ കൊല്ലത്തിനും ബൈപ്പാസിലെ പാലോറമലയ്ക്കും ഇടയിലാണ് പേഴ്‌സ് നഷ്ടപ്പെട്ടത്.