Tag: Lost
പേരാമ്പ്ര കല്ലോട് സ്വദേശിയുടെ സ്വര്‍ണ ബ്രേസ്ലേറ്റ് പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു
പേരാമ്പ്ര: കൊല്ലോട് സ്വദേശിയുടെ സ്വര്‍ണ്ണ ബ്രേസ്ലേറ്റ് പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ കല്ലോടിലെ വീട്ടില്‍ നിന്നും പേരാമ്പ്ര ഈസി ബൈയിലേക്കും തുടര്‍ന്ന് കമ്മ്യൂണിറ്റി ഹാളില്‍ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. ഇവിടെവെച്ചാണ് ആഭരണം നഷ്ടപ്പെട്ടതായി മനസിലായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8589901398 എന്ന നമ്പറില്‍ വിവരം അറിയിക്കുക.
”സുഹൃത്തെ, നിങ്ങളുടെ പേഴ്‌സ് കിട്ടിയിട്ടുണ്ട്, സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന് കിട്ടിയതാണ്, നിങ്ങള്‍ക്ക് കിട്ടിയോ എന്നറിയാന്‍ സന്തോഷത്തിന് എന്തെങ്കിലും അവിടെ വെക്കണം” കൊയിലാണ്ടിയില്‍ നിന്നും നഷ്ടപ്പെട്ട പേഴ്‌സ് തുറയൂര്‍ സ്വദേശിക്ക് തിരികെ കിട്ടി, സംഭവം ഇങ്ങനെ
കൊയിലാണ്ടി: സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായെത്തിയതാണ് തുറയൂര്‍ സ്വദേശി യാസിര്‍. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന പേഴ്‌സ് നഷ്ടമായതെന്ന് അറിഞ്ഞത്. പേഴ്‌സിലാകട്ടെ പണവും വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. അന്വേഷിച്ച് തളര്‍ന്ന് ആകെ വിഷമിച്ചിരിക്കുമ്പോള്‍ ഇന്ന് ഉച്ചയോടെ യാസിറിനെ തേടി പോസ്റ്റുമാനെത്തി, ഒരു ഇല്ലന്റ് ഏല്‍പ്പിച്ചു. ഇതെന്തായിത് എന്ന അതിശയത്തോടെ പൊളിച്ചുവായിപ്പോള്‍ സംഗതി ഇങ്ങനെയാണ്. ”സുഹൃത്തെ,
ചെങ്ങോട്ടുകാവ് സ്വദേശിയുടെ ആപ്പെ വണ്ടിയുടെ ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിയുടെ ആപ്പെ ഡീസല്‍ വണ്ടിയുടെ ആര്‍.സി ബുക്ക് നഷ്ടപ്പെട്ടു. എപ്പോഴാണ്, എവിടെയാണ് നഷ്ടപ്പെട്ടതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. K L..56.D1344 നമ്പറിലുള്ള വണ്ടിയുടെ ആര്‍.സി മുന്‍ ഉടമസ്ഥനായ കൊയിലാണ്ടി സ്വദേശിയുടെ പേരിലാണുള്ളത്. ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ താഴെ കൊടുക്കുന്ന നമ്പറില്‍ ഒന്നറിയിക്കാന്‍ താല്പര്യപ്പെടുന്നു 7510677288 Summary: The RC book of the aape vandi
കോട്ടൂര്‍ മൂലാട് സ്വദേശിയുടെ സ്വര്‍ണ ബ്രേസ്ലറ്റ് ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടു
ബാലുശ്ശേരി: കോട്ടൂര്‍ മൂലാട് സ്വദേശിയുടെ ബ്രേസ്ലറ്റ് ബാലുശ്ശേരിയില്‍ നഷ്ടപ്പെട്ടു. ഒരു പവന്‍ തൂക്കം വരുന്ന ബ്രേസ്ലറ്റ് ബറോഡ ബാങ്കിന്റെ പേരുള്ള പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലാണ് സംഭവം. നടുവണ്ണൂര്‍ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ഏകദേശം 11 മണിക്ക് എടുത്ത് ബാലുശ്ശേരി എത്തിയപ്പോള്‍ ഉണ്ടായിരുന്നു. ബാലുശ്ശേരി
മൂടാടി സ്വദേശിയുടെ ചാവികള്‍ കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി
കൊയിലാണ്ടി: മൂടാടി സ്വദേശിയുടെ വീടിന്റെയും വാഹനത്തിന്റെയും ചാവി കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ നഷ്ടമായി. ഇന്നലെ മൂടാടിയില്‍ നിന്നും കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ വരെ ബൈക്കില്‍ സഞ്ചരിച്ചിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ചാവി നഷ്ടമായത് മനസിലായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8921661819 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ട്രെയിന്‍ യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോഴിക്കോട് നഷ്ടപ്പെട്ടു
കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ തൃശൂര്‍ സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് കോഴിക്കോട് നഷ്ടപ്പെട്ടു. ഇന്ന് രാവിലെ തിരുവനന്തപുരത്തുനിന്നും മംഗളുരുവിലേക്ക് പോകുകയായിരുന്ന മാംഗ്ലൂര്‍ സെന്‍ട്രല്‍ എക്‌സ്പ്രസില്‍ യാത്രയ്ക്കിടെയാണ് സംഭവം. തൃശൂരില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്യവെ ട്രയിനില്‍ ലഗേജ് ബര്‍ത്തില്‍വെച്ച ബാഗ് കോഴിക്കോടെത്തി നോക്കുമ്പോള്‍ കാണാനില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ പരാതി
കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു
കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ചുവട് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് കൊയിലാണ്ടി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിച്ച സമയത്താണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9048818295 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കുക.
കൊയിലാണ്ടിയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടിയോ? വിലപ്പെട്ട രേഖകള്‍ അടങ്ങിയ ഫോണ്‍ നഷ്ടപ്പെട്ടതായി കുറുവങ്ങാട് സ്വദേശിനിയുടെ പരാതി
കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയുടെ മൊബൈല്‍ ഫോണ്‍ കുറുവങ്ങാട് നിന്നും ബപ്പന്‍കാട് വരെയുള്ള യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. Vivo Y51A ഫോണാണ് നഷ്ടപ്പെട്ടത്. ഫോണിന്റെ പിങ്ക് നിറത്തിലുള്ള കവറിനുള്ളില്‍ കാനറാ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് കൂടിയുണ്ടായിരുന്നു. മൊബൈല്‍ ഫോണില്‍ വിലപ്പെട്ട രേഖകള്‍ കൂടിയുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും വിവരം അറിയുന്നവര്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 04962620236
കാരയാട് സ്വദേശിനിയുടെ പേഴ്‌സ് പേരാമ്പ്രയിലൂടെയുള്ള ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി
പേരാമ്പ്ര: കാരയാട് സ്വദേശിനിയുടെ പേഴ്‌സ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടതായി പരാതി. സെപ്റ്റംബര്‍ മൂന്നിന് വെള്ളിയൂരില്‍ നിന്നും മീനങ്ങാടിയിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് പേഴ്‌സ് നഷ്ടമായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9072306619 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങവെ ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: ചെറിയമങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ടതായി പരാതി. ശനിയാഴ്ച രാവിലെ മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരികെ വരുമ്പോഴാണ് അരപ്പവനോളം തൂക്കമുള്ള ബ്രേസ്‍ലെറ്റ് നഷ്ടപ്പെട്ടത്. മുചുകുന്നില്‍ നിന്നും ബസ്സില്‍ കൊയിലാണ്ടിയിലെത്തി അവിടെ നിന്ന് മറ്റൊരു ബസ്സില്‍ പതിനാലാം മൈല്‍സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ഇവര്‍ അവിടെ നിന്ന് ദുര്‍ഗാ റോഡ് വഴി