Tag: Logo released

Total 2 Posts

പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കൊരു തുണ; ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പെന്‍സില്‍ വെര്‍ച്വല്‍ സ്‌കൂള്‍ ലോഗോ പുറത്തിറക്കി

കൊയിലാണ്ടി: പെന്‍സില്‍ വെര്‍ച്വല്‍ സ്‌കൂള്‍ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ലോഗോ കാനത്തില്‍ ജമീല എം.എല്‍.എ ലോഞ്ച് ചെയ്തു. പഠനത്തില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ അഭിരുചിക്ക് അനുസരിച്ചു പഠനത്തില്‍ സഹായിക്കുകയും അവരില്‍ ഉള്ള സ്‌കില്ലുകള്‍ കണ്ടത്തി അവ ഡെവലപ്പ് ചെയ്തു സമൂഹത്തിന് സമര്‍പ്പിക്കുകയും, അതിനു പ്രാപ്തരായ ഏജു തെറാപ്പിസ്റ്റ്മാരെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന

മാലിന്യത്തിന് വിട; ഹരിത കർമ സേനയൊരുക്കുന്നു, ‘ചേലോടെ ചെങ്ങോട്ടുകാവിനെ’

ചെങ്ങോട്ട് കാവ്: ‘ചേലോടെ ചെങ്ങോട്ട് കാവ്’ പദ്ധതിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനം നടന്നു.പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് പി.ബാബുരാജ് ലോഗോ പ്രകാശനം ചെയ്തു. കുടുംബശ്രീ, ഹരിത കർമ്മസേന, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി പഞ്ചായത്തിലങ്ങോളമിങ്ങോളം നടപ്പിലാക്കാനൊരുങ്ങുന്ന ശുചീകരണ പരിപാടിക്കാണ് ലോഗോ പ്രകാശനത്തിലൂടെ തുടക്കമായത്. എം.സി.എഫ് പൂർത്തീകരണം, ഹരിത കർമ സേനയ്ക്ക് വാഹനം, വീടുകളിൽ റിങ്ങ്