Tag: locked house

Total 1 Posts

ആക്രി പെറുക്കാനെന്ന വ്യാജേനെ രാവിലെ വീടുകൾ കണ്ടു വയ്ക്കും; രാത്രി മോഷണം; കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു സ്ത്രീകൾ പിടിയിൽ

കോഴിക്കോട്: ആക്രി പെറുക്കാനെന്ന വ്യാജേനെ കറങ്ങി നടന്നു വീടുകളിൽ നിന്ന് മോഷ്ടിക്കുന്ന നാടോടി സംഘം പിടിയിൽ. കോഴിക്കോട് സ്വദേശിനിയുൾപ്പെടെ നാലു പേരാണ് പിടിയിലായത്. അടച്ചിട്ട വീട്ടിൽ നിന്ന് പണവും വസ്തുക്കളും മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. എറണാകുളം ലക്ഷ്മി ആശുപത്രിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണവും 3,25,000 രൂപയും അമേരിക്കന്‍ ഡോളറും ഗോള്‍ഡന്‍ റോളക്‌സ്