Tag: loan mela
കേരള ബാങ്കില്‍ നിന്ന് കോടികളുടെ കിലുക്കം; കൊയിലാണ്ടിയില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ വിതരണം ചെയ്തത് 4.60 കോടി രൂപ
കൊയിലാണ്ടി: കേരള ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച വായ്പ്പാ മേള ശ്രദ്ധേയമായി. കൊയിലാണ്ടി ഏരിയയിലുള്ള കേരള ബാങ്കിന്റെ കൊയിലാണ്ടി മെയിന്‍ ബ്രാഞ്ച്, ഈവനിങ് ബ്രാഞ്ച്, എലത്തൂര്‍ ബ്രാഞ്ച് എന്നിവ സംയുക്തമായാണ് വായ്പ്പാ മേള സംഘടിപ്പിച്ചത്. കൊയിലാണ്ടി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മെഗാ വായ്പ്പാ മേളയില്‍ 4.60 കോടി രൂപ വിതരണം ചെയ്തു. ഭവന, കാര്‍ഷിക, സംരംഭക,
സ്വയം തൊഴിലോ സംരഭങ്ങളോ ആരംഭിക്കാം; ഒരു ലക്ഷം മുതല്‍ 30 ലക്ഷം വരെ വായ്പയുമായി നോര്‍ക്ക- യൂണിയന് ബാങ്ക് പ്രവാസി ലോണ്‍ മേള, ചെയ്യേണ്ടത് എന്തെല്ലാം
കോഴിക്കോട്: മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് പങ്കെടുക്കാം. ഫെബ്രുവരി ഒന്‍പത്, പത്ത് തീയതികളിലായി യൂണിയന് എം.എസ്.എം.ഇ ഫസ്റ്റ് ബ്രാഞ്ച്, പാര്‍കോ കോംപ്ലക്സ്, കല്ലായി റോഡിലാണ് വായ്പാ മേള നടക്കുക. തിരിച്ചെത്തിയ