Tag: lisence

Total 1 Posts

മദ്യപിച്ച് വാഹനം ഓടിക്കാന്‍ നില്‍ക്കല്ലേ, പണികിട്ടും; മദ്യലഹരിയിലെ ഡ്രൈവിംഗിന് രജിസ്റ്റര്‍ ചെയ്തത് 3764 കേസുകള്‍, ലൈസന്‍സും റദ്ദാക്കും, വരും ദിവസങ്ങളിലും പരിശോധന

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയില്‍ 3764 പേര്‍ക്കെതിരെ കേസ്. 1911 പേരുടെ ലൈസന്‍സ് റദ്ദാക്കാനും 894 പേരുടെ ലൈസന്‍സ് കണ്ടുകെട്ടാനും തീരുമാനിച്ചെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് വിഭാഗം ഐ.ജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഫെബ്രുവരി ആറു മുതല്‍ 12 വരെ സംസ്ഥാന വ്യാപക പരിശോധന