Tag: kuttiyadi
കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം
കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; നന്മണ്ട സ്വദേശിയായ ഡോക്ടർ അറസ്റ്റില്‍
കുറ്റ്യാടി: ചികിത്സതേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ അറസ്റ്റില്‍. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് കുറ്റ്യാടി സി.ഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.വൈകിട്ട് 4 മണിക്കാണ് സംഭവം. രോഗികള്‍ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയില്‍ എച്ച്.എം.സി
‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്
കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. നാളികേര
ജലനിരപ്പ് റെഡ് അലർട്ട് ലെവലിനും മുകളിൽ, കക്കയം അണക്കെട്ട് തുറന്നു; പുഴയോരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശം
കൂരാച്ചുണ്ട്: കക്കയം ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തിയത്. സെക്കൻഡിൽ എട്ട് ക്യൂബിക് മീറ്റർ എന്ന അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതെന്ന് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമേണ വർദ്ധിച്ച് റെഡ് അലർട്ട് ലെവലിന് മുകളിൽ എത്തിയതിനാലാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. കുറ്റ്യാടി പുഴയിൽ അഞ്ച്
ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും തുറന്നു: കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുക
പേരാമ്പ്ര: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ജല നിരപ്പ് ഉയന്ന് 757.80 മീറ്ററില്‍ എത്തിയതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുക. ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട്
പണപ്പൊതി കണ്ടതോടെ റോഡരികില്‍ നിലയുറപ്പിച്ചു, അല്പസമയം നിന്നശേഷം പണം എടുത്ത് പോക്കറ്റിലിട്ടു; കുറ്റ്യാടിയില്‍ റോഡരികില്‍ വീണ പ്രവാസിയുടെ അരലക്ഷം രൂപ വഴിയാത്രക്കാരന് എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ നഷ്ടപ്പെട്ട പ്രവാസിയുടെ പൊതി മറ്റൊരാള്‍ എടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനു ലഭിച്ചു. റോഡില്‍ വീണുകിടക്കുന്ന പണപ്പൊതി ശ്രദ്ധയില്‍പ്പെട്ട ആള് ഒന്നുമറിയാത്തപോലെ റോഡരികില്‍ നില്‍ക്കുകയും ആളുകള്‍ പോയപ്പോള്‍ പണം പോക്കറ്റിലിട്ട് കടന്നുകളയുകയുമായിരുന്നു. വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ
ബാങ്കില്‍ നിന്നും പണമെടുത്ത് പോകവെ കുറ്റ്യാടി സ്വദേശിയുടെ പണപ്പൊതി താഴെ വീണു; റോഡില്‍ വീണ പണമെടുക്കുന്നയാളുടെ ദൃശ്യം വൈറല്‍
കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ പ്രവാസിയുടെ പ്രവാസിയുടെ അരലക്ഷം രൂപ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പണം റോഡില്‍ നിന്നെടുത്ത് കൈക്കലാക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങി നടന്നുപോകുമ്പോള്‍ മടിയില്‍ തിരുകിയ പണപ്പൊതി വീണുപോകുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സോഷ്യല്‍