Tag: KSTA

Total 14 Posts

കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടിയില്‍ തുടങ്ങി; 32ാം സമ്മേളനത്തിന്റെ ലോഗോ ലോഗോ പ്രകാശനം ചെയ്തു

കൊയിലാണ്ടി: കെ.എസ്.ടി.എ 32ാം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍, സംഘാടകസമിതി പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, കെ.എസ്.ടി.എ ജില്ല സമ്മേളന സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡി.കെ.ബിജു, ഗണേശന്‍ കക്കഞ്ചേരി, എന്‍.ഗോപിനാഥ്, ജോര്‍ജ്.കെ.ടി എന്നിവര്‍ പങ്കെടുത്തു. മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം വികസിത കേരളം എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് ജനുവരി

അവർക്കിനി അന്തിയുറങ്ങാം, സുരക്ഷിതമായി; കെ.എസ്.ടി.എ കൊയിലാണ്ടി നിർമ്മിച്ച ‘കുട്ടിക്കൊരു വീട്’ താക്കോൽ കൈമാറി

കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സബ്ജില്ലകൾ ഏറ്റെടുത്ത ‘കുട്ടിക്കൊരു വീടി’ന്റെ താക്കോൽ കൈമാറ്റം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. കാഞ്ഞിലശ്ശേരി വാളാർ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. സംഘാടക സമിതി ചെയർമാൻ കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജനറൽ കൺവീനർ ഡി.കെ.ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ

‘കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കും’; 501 അംഗ സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി രൂപീകരിച്ചു. കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ അധ്യക്ഷനായി. ‘മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി നടത്തുന്ന കെ.എസ്.ടി.എ വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് കോഴിക്കോട്

സ്കൂൾ ഉച്ചഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം; പുതിയ ഭാരവാഹികൾ ഇവർ

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ ടി.ശിവദാസ മേനോൻ നഗറിൽ നടന്നു. സംസ്ഥാന സമിതി അംഗം കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി.അരവിന്ദൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. രഞ്ജിത്ത് ലാൽ രക്തസാക്ഷി പ്രമേയവും