Tag: KSSPA

Total 2 Posts

മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം പുനസ്ഥാപിക്കുക; കൊയിലാണ്ടി മുന്‍സിപ്പല്‍ സമ്മേളനം സംഘടിപ്പിച്ച് കെ.എസ്.എസ്.പി.എ

കൊയിലാണ്ടി: മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.എസ്.എസ്.പി.എ കൊയിലാണ്ടി മുന്‍സിപ്പാലിറ്റി. കേരളത്തിലെ പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ച രണ്ട് ഗഡു പെന്‍ഷന്‍ കുടിശ്ശികയും ഇത് വരെ നല്‍കാനുള്ള 18% ഡി.എ കുടിശികയും മെഡി സെപ്പിലെ അപാകതയും പരിഹരിക്കാര്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നും കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞാണ് പെന്‍ഷന്‍ കാരുടെ

‘പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചു’; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം

അരിക്കുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി.എയും നൽകാതെ പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന