Tag: #ksrtc

Total 31 Posts

പിന്‍സീറ്റിലൂടെ അയാള്‍ കടന്നുപിടിച്ചു, പരാതിപെട്ടിട്ടും കണ്ടക്ടര്‍ ഗൗരവമായെടുത്തില്ല; കെഎസ്ആര്‍ടിസി ബസില്‍ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് കോഴിക്കോട് സ്വദേശിനി

കോഴിക്കോട്:കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ച് അധ്യാപിക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തൃശ്ശൂരിലെത്തിയപ്പോഴാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ‘ഉറങ്ങിക്കിടക്കുന്നതിനിടയില്‍ പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിച്ചു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി