Tag: kseb koyilandy

Total 42 Posts

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (13/8/2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിലെ (13/8/2024) വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൂമന്തോട്, പന്തലായനി, തെരുവത്ത് പീടിക, പന്തലായനി ഗേൾസ് ഹൈസ്കൂൾ, കൊയാരി എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. 11 കെവി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി നോർത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ നാളെ ( 10-09- 2024 )  വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ ചിറ്റാരി കടവ്, ചിറ്റാരി കടവ് പമ്പ് ഹൗസ്, പുനത്തിൽ,കുന്നത്ത് മീത്തൽ , മൂഴിക്കൽ മീത്തൽ ,മുതുവോട്ട്, കോലത്ത്, തടോളിതാഴ, ആഴാവിൽ താഴെ, പറയച്ചാൽ, മഞ്ഞിലാട് കോളനി

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോമച്ചൻകണ്ടി ,പയർ വീട്ടിൽ, കാവുവട്ടം , വാളികണ്ടി എന്നീ ട്രാൻസ്ഫോർമറുകളിലാണ് വൈദ്യുതി മുടങ്ങുക. 11 കെ വി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.      

ഇന്നത്തെ കാറ്റില്‍ കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ തകര്‍ന്നത് മുപ്പത്തഞ്ചോളം പോസ്റ്റുകള്‍, അന്‍പതോളം സ്ഥലങ്ങളില്‍ കമ്പി പൊട്ടി; വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

കൊയിലാണ്ടി: രാവിലെ കൊയിലാണ്ടി മേഖലയില്‍ വീശിയ ശക്തമായ കാറ്റില്‍ കെ.എസ്.ഇ.ബി സൗത്ത് സെക്ഷന്‍ പരിധിയില്‍ മരംവീണ് നിരവധി പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകര്‍ന്നു. 15 എച്ച്.ടി പോസ്റ്റുകളും 20 എല്‍.ടി പോസ്റ്റുകളുമാണ് തകര്‍ന്നത്. അന്‍പതോളം സ്ഥലങ്ങളില്‍ കമ്പി പൊട്ടി. നാല്‍പ്പതോളം സ്ഥലങ്ങളില്‍ ലൈനില്‍ മരംവീണ് കിടക്കുകയാണ്. കമ്പി പൊട്ടിയ ഭാഗങ്ങള്‍ ഐസലേറ്റ് ചെയ്ത് ബാക്കി ഭാഗങ്ങള്‍

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ നാളെ (9-07-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മുത്തു ബസാർ, നോബിത എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും കൃഷ്ണൻ കിടാവ് ട്രാൻസ്ഫോർമറിൻ്റ കുറ്റ്യാടികുന്ന് മുതൽ പാലോട്ട് മുക്ക് വരെയുള്ള ലൈനിൻ്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിലുമാണ്‌ വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2മണി വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (8-07-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ സംസ്ഥാനപാതയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി, കൊണ്ടംവള്ളി, വരകുന്ന്, എളാട്ടേരി, നടക്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ്‌ വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഹൈടെൻഷൻ ലൈനിൽ മെയിന്റനന്‍സ് വര്‍ക്ക്

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സാംസ്‌കാരിക നിലയം, പന്തലായനി വില്ലേജ് ഓഫീസ്, സബ് ജയില്‍, തായങ്ങാടി, ബദര്‍പള്ളി, ചീക്കാ പള്ളി, കടപ്പുറംപള്ളി, ബീച്ച്, ചെക്കുട്ടി പള്ളി, വലിയകത്ത് പള്ളി, മൈക്രോ ലാബ് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വൈദ്യുതി വിതരണം തടസപ്പെടുക. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വൈദ്യുതി വിതരണം

കൊയിലാണ്ടി നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള താഴെ പറയുന്ന ട്രാന്‍സ്‌ഫോര്‍മറുകളില്‍ ജൂണ്‍ ആറ് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ചേലിയ, ഉള്ളൂര്‍ കടവ്, ആലങ്ങാട്ട്, നോബിത, മുത്തുബസാര്‍, മേലൂര്‍, ചോനാംപീടിക, കാരോല്‍, കച്ചേരി പാറ, പിലീക്കാട്ട് താഴെ, ഖാദിമുക്ക്, വിദ്യാതരംഗിണി, നെല്ലൂളിക്കുന്ന്, പയഞ്ചേരി, പുറത്തൂട്ടുംഞ്ചേരി പയഞ്ചേരി ടവര്‍, വലിയാറമ്പത്ത് എന്നീ ട്രാന്‍സ്‌ഫോമറുകളിലാണ് വൈദ്യുതി മുടങ്ങിയത്. രാവിലെ 9.30 മണി

ശക്തമായ കാറ്റില്‍ കോരപ്പുഴയില്‍ എച്ച്.ഡി ലൈനില്‍ മരംമുറിഞ്ഞുവീണു, വെങ്ങളംമുതല്‍ കൊയിലാണ്ടി വരെ പലയിടത്തും ലൈന്‍ തകരാറില്‍; സൗത്ത് സെക്ഷനില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് കെ.എസ്.ഇ.ബി

കൊയിലാണ്ടി: ഇന്നലെ രാത്രിയുണ്ടായ വേനല്‍ മഴയില്‍ മരം മുറിഞ്ഞ് വീണ് കൊയിലാണ്ടിയില്‍ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. സൗത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വലിയ തോതില്‍ നാശനഷ്ടമുണ്ടായത്. കോരപ്പുഴ ഭാഗത്ത് മരം മുറിഞ്ഞുവീണ് എച്ച്.ഡി ലൈന്‍ തകര്‍ന്നു. വെങ്ങളത്തും മെയിന്‍ ലൈനില്‍ മരം മുറിഞ്ഞുവീണു. ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ്, ഹാജിമുക്ക് ഭാഗങ്ങളിലും പലയിടത്തും മരങ്ങള്‍ വീണ്

കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ(11-03-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട്‌ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 3മണി വരെ കരിവീട്ടില്‍, കുട്ടന്‍കണ്ടി, കുട്ടന്‍കണ്ടി സ്‌ക്കൂള്‍, കരിവീട്ടില്‍ ടവര്‍, ആരോമപറമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ 2മണി വരെ രാമകൃഷ്ണറോഡ്, പള്ളിയറ, കണ്ണങ്കടവ്, അഴിക്കല്‍, കണ്ണങ്കടവ് നോര്‍ത്ത് എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. ബൈപ്പാസ്