Tag: kseb koyilandy

Total 24 Posts

കണയങ്കോട് പാലത്തിന് സമീപം മരംമുറിഞ്ഞ് വൈദ്യുതി പോസ്റ്റില്‍ വീണു; കൊയിലാണ്ടി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു

കൊയിലാണ്ടി: കണയങ്കോട് പാലത്തിനു സമീപം മരംമുറിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തകരാറിലായി. ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡരികിലുണ്ടായിരുന്ന മരംമുറിഞ്ഞ് പോസ്റ്റില്‍ വീഴുകയായിരുന്നു. കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച്, കോതമംഗലം, കണയങ്കോട്, കോമത്തുകര, എളാട്ടേരി മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമം

കൊയിലാണ്ടിയിൽ ഇല അനങ്ങിയാൽ കറണ്ട് പോകുന്ന സ്ഥിതി ഇനിയും തുടരാനാവില്ല, സബ് സ്റ്റേഷൻ ഉടൻ സ്ഥാപിക്കണം; നഗരത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി മന്ത്രിയെ സമീപിച്ച് വി.പി.ഇബ്രാഹിംകുട്ടി

കൊയിലാണ്ടി: നഗരത്തിലെ അപ്രഖ്യാപിത കരണ്ട് കട്ടിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി ഇബ്രാഹിം കുട്ടി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് നിവേദനം നല്‍കി. നിലവില്‍ കൊയിലാണ്ടി മേഖല അനുഭവിക്കുന്ന വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൊയിലാണ്ടിയില്‍ 110 കെ.വി സബ് സ്റ്റേഷന്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ ഗ്യാസ്

‘തൊഴിലാളികള്‍ക്കെതിരെ തുടര്‍ന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക’; കൊയിലാണ്ടിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരുടെ പ്രതിഷേധപ്രകടനം

കൊയിലാണ്ടി: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കെ.എസ്.ഇ.ബി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കൊയിലാണ്ടി സബ് ഡിവിഷന്‍ തലത്തില്‍ ജീവനക്കാര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി. ജീവനക്കാരായ ഷാജി.എം, സുനീഷ്.ടി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ തിങ്കളാഴ്ച്ച നഗരസഭ കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടിയുടെ വീട്ടില്‍ വൈദ്യുതബില്‍ അടക്കാത്തത് അറിയിക്കാനെത്തിയ ഷാജിയെ രജീഷ് കയ്യേറ്റം ചെയ്യുകയും ഡ്യൂട്ടിയ്ക്കാവശ്യമായ വസ്തുക്കള്‍

കൊയിലാണ്ടിയില്‍ വൈദ്യുതി പ്രതിസന്ധിക്ക് ഇനി എന്ന് പരിഹാരമുണ്ടാകും; സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് ധർണ്ണ. സബ് സ്റ്റേഷന്‍ സ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭക്കു മുന്നില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ധര്‍ണ നടത്തിയത്. കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒന്നര വർഷം മുൻപ് കൊയിലാണ്ടിയിൽ 110 കെ വി സബ്ബ് സ്റ്റേഷനുള്ള