Tag: kseb koyilandy
പുളിയഞ്ചേരി കൊടക്കാട്ടുംമുറിയിൽ തെങ്ങ് കടപുഴകി വീണു; ഏഴ് പോസ്റ്റുകള്‍ മുറിഞ്ഞു വീണു
പുളിയഞ്ചേരി: കൊടക്കാട്ടുംമുറിയില്‍ തെങ്ങ് വീണ് ഏഴ് പോസ്റ്റുകള്‍ മുറിഞ്ഞു വീണു. ഇന്നലെ രാത്രി 10.15ഓടെയാണ് സംഭവം. റോഡിന് സമീപത്തെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്. പിഷാരികാവിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിരവധി പേരാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാര്‍ കെ.എസ്.ഇ.ബിയില്‍ വിവരം
കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി നോർത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (28/03/2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി നോർത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. *മൂടാടി സെക്ഷൻ നാളെ (28/03/2025) രാവിലെ 7:30 മുതൽ 8:30 വരെ കുമ്മവയൽ, 8:30 മുതൽ 9:30 വരെ പുളിമുക്ക്, 9:30 മുതൽ 10:30 വരെ നന്തി ബീച്ച്, 10:30 മുതൽ 11:30 വരെ ആരണ്യമുക്ക്, 11:30 മുതൽ
കെ.എസ്.ഇ.ബി പൂക്കാട്, കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴര മുതല്‍ വൈകുന്നേരം നാല് മണഇവരെ മനയടത്ത് പറമ്പില്‍, ക്രിസ്ത്യന്‍ പള്ളി, ദാസ് ആര്കേര്ഡ്, പതിനാലാം മൈല്‍, ഇ.വി.ചാര്‍ജിങ് സ്റ്റേഷന്, ആപ്കോ ഹ്യൂണ്ടായി, സി.എം.ഐസ് പ്ലാന്റ്, ഇട്ടാര്‍മുക്ക്, വലിയമങ്ങാട്, ഫിഷര്‍മെന്‍ കോളനി, ചെറിയമങ്ങാട് അമ്പലം, കെ.കെ.ഐസ് പ്ലാന്റ്, ഗംഗേയം ഐസ് പ്ലാന്റ്
പൂക്കാട്, മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (25/02/2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: പൂക്കാട്, മൂടാടി, കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (25/02/2025) വൈദ്യുതി മുടങ്ങും. എച്ച്.ടി ക്യാബിള്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9മണി മുതല്‍ നാല് മണിവരെ കോടിയോട്ട് വയൽ, നാരങ്ങോളി, അരയങ്കണ്ടി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും. ഇന്റര്‍ലിങ്കിങ്ങ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 9 മണി മുതൽ 5മണിവരെ
കെ.എസ്.ഇ.ബി മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20/02/2025) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, പൂക്കാട്, അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. സ്പെയ്‌സർ വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ രാവിലെ 7.30 മുതൽ മുതൽ 2.30വരെ പുറായിപ്പള്ളി ട്രാൻസ്ഫോമർ പരിസരങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും. സ്പെയ്‌സർ വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7:30മുതൽ മുതൽ 1മണി വരെ മുചുകുന്ന് അകലാപ്പുഴ ട്രാൻസ്ഫോമർ പരിസരങ്ങളിലും 11:30 മുതൽ 2:30വരെ
കൊയിലാണ്ടി നോര്‍ത്ത്, മൂടാടി, പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടര മുതല്‍ നാലുവരെ ശ്രീരാമകൃഷ്ണ മഠം, അരങ്ങാടത്ത്, ദാസ് ആര്‍കെയ്ഡ്, ക്രിസ്ത്യന്‍ പള്ളി, മനയടത്ത് പറമ്പ്, ചെറിയമങ്ങാട്, സി.എം.ഐസ്, ഫിഷര്‍മെന്‍, കെ.കെ.ഐസ്, ഗംഗേയം ഐസ് പ്ലാന്റ്, ചെറിയമങ്ങാട് ടെമ്പിള്‍, വലിയമങ്ങാട്, ഇട്ടര്‍മുക്ക്, ഓര്‍ഡ് കെ.എസ്.ഇ.ബി, ജുമാഅത്ത് പള്ളി എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യുതി
മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (27/01/2025) വൈദ്യുതി മുടങ്ങും
അരിക്കുളം: മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (27/01/2025) വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയില്‍ രാവിലെ 7:30മുതൽ 2:30വരെ പാലോളിത്താഴ ട്രാൻഫോർമർ പരിസരങ്ങളിലും രാവിലെ 7:30 മുതൽ 2:30വരെ കോമത്തു റോഡ് ട്രാൻസ്ഫോർമർ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി തടസപ്പെടും. എല്‍.ടി ടെച്ചിംഗ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. അരിക്കുളം സെക്ഷൻ പരിധിയില്‍
കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/12/24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി നോർത്ത്, അരിക്കുളം സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷൻ പരിധിയില്‍ അട്ടവയൽ, തെങ്ങിൽതാഴെ, പുളിയഞ്ചേരി എന്നീ ട്രാൻസ്ഫോർമർ പരിസരങ്ങളിൽ രാവിലെ 9 മണി മുതല്‍ 1 മണി വരെ വൈദ്യുതി മുടങ്ങും. മരം മുറിക്കുന്നതിനാലാണ് ഈ ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയില്‍ വിരുന്നുകണ്ടി
വൈദ്യത ചാർജ് വർധനവിനെതിരെ പ്രതിഷേധം; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
കൊയിലാണ്ടി: വൈദ്യുത ചാർജ് വർധനവിനെതിരെ യൂത്ത് കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. എം.കെ സായിഷ്,
പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: പൂക്കാട്, മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (12/12/24) വൈദ്യുതി മുടങ്ങും. രാവിലെ 9മണി മുതല്‍ വൈകിട്ട് 5 മണിവരെ തിരുവങ്ങൂർ ടെമ്പിൾ, വെറ്റിലപ്പാറ, വെറ്റിലപ്പാറ ഈസ്റ്റ് എന്നീ ഡി.ടി.ആര്‍ പരിധികളില്‍ ഹൈവേ വർക്കിൻ്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ 10 മണിവരെ മൂടാടി സെക്ഷൻ പരിധിയിലെ