Tag: kseb

Total 99 Posts

കെ.എസ്.ഇ.ബി മൂടാടി, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം മൂടാടി സെക്ഷന്‍ പരിധികളില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും മൂടാടി സെക്ഷന്‍: നന്തി അറബിക് കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് 2.30വരെ വൈദ്യുതി മുടങ്ങും. എല്‍.ടി ടച്ചിങ് ക്ലിയറന്‍സ് പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. കിള്ളവയര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ

കൊയിലാണ്ടി നോര്‍ത്ത്, അരിക്കുളം സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളഇല്‍ നാളെ വൈദ്യുതി മുടങ്ങും. പാത്തേരി ട്രാന്‍സ്‌ഫോമറിന് കീഴില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. ലൈനില്‍ സ്‌പെയ്‌നര്‍ ഇടുന്ന ജോലിയുള്ളതിനാല്‍ ഗംഗേയും ഐസ് ഫാക്ടറി ട്രാന്‍സ്‌ഫോമറിന് കീഴില്‍ നാളെ വൈദ്യുതി

കൊയിലാണ്ടി സൗത്ത്, മൂടാടി സെക്ഷന്‍ പരിധിയില്‍ നാളെ (18-12-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി, സൗത്ത് സെക്ഷനിലും മൂടാടി സെക്ഷനിലും വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. സൗത്ത് സെക്ഷന്‍ പരിധിയിലെ സൗത്ത് കൊളക്കാട്, തുവ്വകോട് എ.എം.എച്ച്, ഗ്യാസ് ഗോഡൗണ്‍, കോട്ടമുക്ക്, ശിശുമന്ദിരം, കൊളക്കാട്, തുവക്കോട് കോളനി, തുവക്കോട് പോസ്റ്റ് ഓഫീസ്, തോരയ് കടവ് എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ രാവിലെ എട്ടുമുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും. മെയിന്‍ ലൈിലേക്ക്

‘അദാനിയുടെ വൈദ്യുതിക്ക് കേരളത്തിലേക്കാള്‍ വിലക്കുറവോ’ ? പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമിതാണ്‌

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ വൈദ്യുതി വിതരണം നടത്തുന്ന അദാനി പവർ ലിമിറ്റഡിന്റെ ഗാർഹിക വൈദ്യുതി നിരക്കുകൾ കേരളത്തിനേക്കാൾ വളരെ കുറവ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കെ.എസ്.ഇ.ബി. സമൂഹമാധ്യമത്തിലൂടെയാണ്‌ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രചാരണത്തിന് പിന്നിലെ വസ്തുതകള്‍ തുറന്നുകാട്ടി കെ.എസ്.ഇ.ബി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ”കേരളത്തിലെ വൈദ്യുതി നിരക്കിൽ കാലാനുസൃതമായ നേരിയ വർദ്ധനയാണ് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി

വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കും; കൊയിലാണ്ടി മർച്ചന്റ്‌സ്‌ അസോസിയേഷൻ

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കുമെന്ന്‌ കൊയിലാണ്ടി മർച്ചന്റ്‌സ്‌ അസോസിയേഷൻ. നിലവിൽ വ്യാപാര മാന്ദ്യം മൂലം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് മേൽ ഈ വർദ്ധനവ് അധികഭാരം ഏൽപ്പിക്കുമെന്നും, വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന് പ്രസിഡണ്ട്

കൊയിലാണ്ടി നോർത്ത്, മൂടാടി, അരിക്കുളം സെക്ഷൻ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെ.എസ്.ഇ.ബി അരിക്കുളം സെക്ഷൻ പരിധിയിലുള്ള വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ചാലിൽ പള്ളി ട്രാൻസ്ഫോർമറിൻ്റെ പള്ളിയത്ത് കുനി ഭാഗത്തേയ്ക്ക് വരുന്ന എച്ച്ടി ലൈന്‍ പരിധിയിൽ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ 9മണി മുതല്‍ മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈന്‍ വലിക്കുന്ന വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന്

കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (29-11-2024)വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ ചിറ്റാരിക്കടവ്, മരുതൂര്‍ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വൈദ്യുതി മുടങ്ങുന്നത്. മൂടാടി സെക്ഷന്‍ പരിധിയിലെ കിള്ളവയല്‍, കൊയിലോത്തുംപടി, കടുക്കുഴി ഇലഞ്ഞിത്തറ, ഓട്ടുകമ്പനി എന്നീ ഭാഗങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ പതിനൊന്ന് മണിവരെ വൈദ്യുതി മുടങ്ങും. കൊല്ലംബീച്ച്, പാറപ്പള്ളി,

കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/11/24) വൈദ്യുതി മുടങ്ങും

മൂടാടി: കെ.എസ്.ഇ.ബി മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (26/11/24) വൈദ്യുതി മുടങ്ങും. രാവിലെ 7മണി മുതൽ വൈകീട്ട് 3മണി വരെ അകലാപ്പുഴ, നടക്കൽ, കോട്ടയിൽ അമ്പലം,സോമ, സിഡ്കോ, ടെൻഡർ കോക്കനട്ട് , ഓറിയോൺ, ഗ്രീൻസ്, ഡ്യൂറോ പൈപ്പ്, മുചുകുന്ന് എസ്എആര്‍ബിടിഎം കോളേജ്, പോട്ടറി, മുചുകുന്ന് ഖാദി, നെരവത്ത്, പുറായിപ്പള്ളി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. എച്ച്.ടി

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ മാര്‍ക്കറ്റ്, ജുമായത്ത് പള്ളി, ദോഹ ടവര്‍, ടൗണ്‍ സൗത്ത് എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയിലും പരിസര പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും. രാവിലെ 10.30 മുതല്‍ വൈകുന്നേരം 2.30വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക. എച്ച്ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മൂടാടി: മൂടാടി സെക്ഷൻ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മണി മുതൽ വൈകീട്ട് 3.00 മണി വരെ നെല്ല്യാടി, കൊടക്കാട്ടുംമുറി, വീ വൺ കലാസമിതി, അരീക്കണ്ടി, വലിയ ഞാറ്റിൽ, മുണ്ട്യാടി, ഇല്ലത്ത്താഴെ, കണ്ണികുളം പള്ളി, പുളിയഞ്ചേരി ഹെൽത്ത് സെൻ്റർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്‌.