Tag: Kozhikode

Total 156 Posts

കോഴിക്കോട് പാളയം ബസ്റ്റാന്റില്‍ ഉറങ്ങിക്കിടന്ന ബെംഗളൂരു സ്വദേശിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; വധശ്രമത്തിന് കേസെടുത്ത് പൊലീസ്, പ്രതിക്കായ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: കോഴിക്കോടിന്റെ നഗരഭാഗമായ പാളയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ബെംഗളൂരു സ്വദേശി മാക്കിളി ദസനപുര അടക്കമരഹള്ളി ഹേമന്ത് പ്രസാദി(33)നെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്.  ഇടതുകാലിന്റെ തുടയ്ക്കുപിന്നിൽ ആഴത്തിൽ കുത്തേറ്റ ഹേമന്ത് പ്രസാദ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പാളയം ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്നു ഇയാളെ അമ്പായത്തോട് ആഷിക് ആണ്

കോഴിക്കോട്ടെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം; 17 ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്

കോഴിക്കോട്: വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ഐഎംഎയുടെ ആഹ്വനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഐഎംഎ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് വിട്ടു നില്‍ക്കും. ഈ സമയത്ത് സ്വകാര്യ

മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍

തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തോല്പെട്ടി

വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; കോഴിക്കോടിനും പുതിയ കലക്ടര്‍

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി അടക്കം നാല് ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കലക്ടര്‍ എ.ഗീതയെ കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട് കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനം സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവില്‍ ഇല്ല. എറണാകുളം ജില്ലാ കലക്ടര്‍ രേണുരാജിനെ വയനാട് ജില്ലാ കലക്ടറായിട്ടാണ് മാറ്റി

വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്

കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും ഡോക്ടറുമായ ജസ്‌ല കുടുംബസമേതം താമസിക്കുന്ന ഫ്‌ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ

ഇൻസ്റ്റ​ഗ്രാം വഴി പരിചയം, ആദ്യം സൗജന്യമായും പിന്നെ ക്യാരിയറുമാക്കി; മയക്കുമരുന്ന് സംഘത്തിൽ അകപ്പെട്ട കഥ വെളിപ്പെടുത്തി കോഴിക്കോട്ടെ ഒമ്പതാംക്ലാസുകാരി

കോഴിക്കോട്: മയക്കുമരുന്നു ക്യാരിയറാക്കി വിദ്യാർത്ഥികളെ മാറ്റുന്നത് അവസാനിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് കോഴിക്കോടെ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. ആദ്യം സൗജന്യമായി തന്ന ശേഷം പിന്നീട് ക്യാരിയറാക്കി മാറ്റുകയായിരുന്നു എന്നാണ് വിദ്യാർത്ഥിനി പറയുന്നത്. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ട കുടുംബാം​ഗങ്ങളുടെ ഇടപെടലാണ് ലഹരിയിൽ നിന്ന് മുക്തിനേടാൻ പെൺകുട്ടിക്ക് തുണയായത്. ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് കുട്ടികൾക്കിടയിൽ ലഹരി മാഫിയയുടെ സ്വാധീനം വ്യക്തമാക്കുന്ന അനുഭവം

പത്തനംതിട്ടയ്ക്ക് പിന്നാലെ കോഴിക്കോടും സർക്കാർ ഓഫീസിനെതിരെ കൂട്ട അവധി ആരോപണം; ജീവനക്കാർ അവധിയെടുത്തത് സബ് കളക്ടറുടെ വിവാഹത്തിന് പോകാൻ

കോഴിക്കോട് : കോഴിക്കോട് സബ് കലക്ടർ ഓഫീസിൽ ജീവനക്കാരുടെ കൂട്ട അവധി. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായാണ് കോഴിക്കോട് സബ് കലക്ടര്‍ ഓഫീസിലും ജീവനക്കാരുടെ കൂട്ട അവധി നടക്കുന്നത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചാണ് വിവാഹം നടന്നത്. കളക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു.

കഫേയുടെ മറവില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്‍പ്പന, ലക്ഷ്യം കോളേജ് വിദ്യാര്‍ത്ഥികള്‍; കോഴിക്കോട് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കഫേയുടെ മറവില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന മലപ്പുറം പെരിങ്ങാവ് അരിക്കുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷഫീര്‍ (27) ആണ് പിടിയിലായത്. ഫാറൂഖ് കോളേജിന് സമീപം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസ്; പോലീസ് ഡ്രൈവറുടെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗത്തിന്റെ പരിശോധന, 62 രേഖകള്‍ സീല്‍ ചെയ്തു

നിലമ്പൂര്‍: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാാദിച്ചെന്ന കേസില്‍ നിലമ്പൂരില്‍ പോലീസ് ഡ്രൈവറുടെ വീട്ടില്‍ പരിശോധന. കോഴിക്കോട് വിജിലന്‍സ് പ്രത്യേക വിഭാഗം നടത്തിയ പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. ഇപ്പോള്‍ പെരിന്തല്‍മണ്ണ പോലീസ്സ്റ്റേഷനിലെ ഡ്രൈവറായ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്ത് താമസക്കുന്ന സക്കീര്‍ ഹുസൈന്റെ വീട്ടിലാണ് കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം

ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ താത്ക്കാലിത നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ താത്ക്കാലിത നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാം എന്ന് അറിയാം. മാളിക്കടവ് ഗവ വനിത ഐ ടി ഐ യിലെ സെക്രട്ടേറിയൽ പ്രാക്ടിസ് ട്രേഡിലെ ഒരു ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് താത്കാലികമായി ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ തിയ്യതി ഫെബ്രുവരി 15 ന് രാവിലെ 11 മണി. ബന്ധപ്പെട്ട ട്രേഡിൽ