Tag: Kozhikode Additional Sessions Court

Total 1 Posts

കോയമ്പത്തൂര്‍ സ്‌ഫോടനം: കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാല് പേരെ വെറുതേ വിട്ട് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി പറഞ്ഞ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി. പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പ്പെടെ നാല് പേരെ കോടതി വെറുതേ വിട്ടു. നേരത്തേ കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ വെറുതേ വിട്ടിരുന്നു. മത സ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ്