Tag: koyilanydy

Total 2 Posts

വിഷുതലേന്നുള്ള മദ്യവില്‍പ്പനയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്ര ബിവറേജസ് ഔട്ട്‌ലറ്റ്; കണ്‍സ്യൂമര്‍ ഫെഡുകളില്‍ കൊയിലാണ്ടി രണ്ടാമത്

കൊയിലാണ്ടി: വിഷുവിന്റെ തലേദിവസത്തെ മദ്യവില്‍പ്പനയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റ്. 6204740രൂപയുടെ മദ്യവില്‍പ്പനയാണ് ഏപ്രില്‍ 13ന് പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ നടന്നത്. കോഴിക്കോട് ജില്ലയിലെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഏപ്രില്‍ 13ലെ മദ്യവില്‍പ്പന വിവരങ്ങള്‍: മിനി ബൈപാസ്: 4603810 തണ്ണീര്‍പന്തല്‍: 5096910 നരിക്കുനി: 4013450 തിരുവമ്പാടി 6127180 അറപ്പുഴ: 4039330 പയ്യോളി: 3645100

‘ചേമഞ്ചേരിയി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തലാക്കിയ ട്രയിനുകള്‍ പുനസ്ഥാപിക്കുക’; പ്രതിഷേധ മാര്‍ച്ച് നടത്തി സി.പി.ഐ.എം 

പൂക്കാട്: ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി സി.പി.ഐ.എം. ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തലാക്കിയ തീവണ്ടികള്‍ പുനസ്ഥാപിക്കുക, റെയില്‍വേ വികസന കാര്യത്തില്‍ വടകര എം.പി മുരളീധരന്‍ ഇടപെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.കെ.രവീന്ദ്രന്‍, കെ.ബേബി, സുന്ദര്‍രാജ്, പി. സി.