Tag: koyilandy taluk hospital

Total 63 Posts

സ്‌പെഷ്യലൈസ്ഡ് ഒ.പികൾ ഏതെല്ലാമുണ്ടെന്ന്‌ അറിയാം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12/07/2022) ചൊവ്വാഴ്ച

  ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല

ഇന്ന് സ്‌പെഷ്യലൈസ്ഡ് ഒ.പികൾ ഏതെല്ലാമുണ്ടെന്ന്‌ അറിയാം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08/07/2022) വെള്ളിയാഴ്ച

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. ജനറൽ – ഉണ്ട് മെഡിസിൻ – ഇല്ല ഇ.എൻ.ടി – ഇല്ല സർജറി – ഇല്ല ദന്തരോഗം – ഉണ്ട് ശിശു രോഗം – ഇല്ല ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഇല്ല നേത്രരോഗം

‘രണ്ടായിരത്തോളം രോഗികളാണ് എത്തുന്നത്, എന്നാൽ പരിശോധിക്കാൻ എത്ര ഡോക്ടർമാരുണ്ട്’; രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് എതിരെ പ്രതിഷേധം

കൊയിലാണ്ടി: നാളുകളേറെയായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രി. ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്താനായിട്ടില്ല. ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ യു.ഡി.എഫ് കൗൺസിലർമാർ ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. ‘2000 ത്തോളം രോഗികൾ ആണ് ദിനംപ്രതി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. എന്നാൽ പലപ്പോഴും ആവശ്യത്തിന് ഡോക്ടർ ഇല്ലാത്തത് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ താളംതെറ്റിയ ഒ.പി എന്നു നേരെയാവുമെന്ന് പറയാനാവാതെ അധികൃതര്‍; ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ഡി.എം.ഒ കനിയണമെന്ന് നഗരസഭ

കൊയിലാണ്ടി: ജീവനക്കാരുടെ അഭാവം കാരണം കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ഒ.പി പ്രവര്‍ത്തനം താളംതെറ്റിയിട്ട് ദിവസങ്ങളായിട്ടും പ്രശ്‌ന പരിഹാരമായില്ല. ജനറല്‍ ഒ.പിയും ചില ദിവസങ്ങളില്‍ ദന്തല്‍ ഒ.പിയും മാത്രമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരില്‍ ചിലര്‍ അവധിയിലായതും ചിലര്‍ സ്ഥലം മാറിയതുമാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറവും പകരം സംവിധാനമാകാത്തത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാവുകയാണ്.

എല്ലിന്റെ ഡോക്ടര്‍മാര്‍ ട്രാന്‍സ്ഫര്‍ ആയി, സര്‍ജനും കണ്ണിന്റെ ഡോക്ടറും ചികിത്സാ അവധിയില്‍; ആവശ്യത്തിന് ജീവനക്കാരില്ലാതെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം താളംതെറ്റിയ നിലയില്‍

കൊയിലാണ്ടി: ജീവനക്കാരുടെ അഭാവം കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആശുപത്രിയില്‍ സ്‌പെഷ്യലൈസ്ഡ് ഒ.പിയില്‍ ദന്തരോഗ വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പൊതുവെ തന്നെ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്ത ആശുപത്രിയില്‍ സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളിലെ ചില ഡോക്ടര്‍മാര്‍ നീണ്ട അവധിയിലേക്ക് പോയതും മറ്റുചിലര്‍ ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയതെന്നാണ്

കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്കായി അൽക്ക; വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ കേടുപാടുകൾ വന്ന വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികൾ സൗജന്യമായി ചെയ്ത് നൽകി അലൂമിനിയം ലേബർ കോണ്ടാക്ട് അസോസിയേഷൻ (അൽക്ക). വർഷങ്ങളായി കേടുപാടുകൾ വന്ന് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിച്ചിരുന്ന വാതിലുകളും ജനലുകളുമാണ് അൽക്ക കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപയോഗയോഗ്യമാക്കിയത്. മേഖലയിൽ നിന്നുള്ള തൊഴിലാളികളുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അൽക്കയുടെ സാമൂഹ്യ സേവന

ദിവസവും മൂവായിരത്തോളം രോഗികളാണ് ആശുപത്രിയിലെത്തുന്നത്, ഇനിയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തികൂടെ; ആവശ്യം ഉയരുന്നു

കൊയിലാണ്ടി: ദിവസവും മൂവായിരത്തോളം രോഗികളാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യവുമായി നിയോഗിക്കണമെന്ന ആവശ്യവുമായി താലൂക്ക് വികസന സമിതി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തിക്കോടി വില്ലേജില്‍ അകലാപ്പുഴയില്‍ അനധികൃത കയ്യേറ്റം നടത്തുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പേരാമ്പ്ര,ചക്കിട്ടപ്പാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളില്‍ മലയോര റോഡുകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്‌പെന്റ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കുക; ശക്തമായ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ ഡോക്ടര്‍മാര്‍

കൊയിലാണ്ടി: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.കെ.സി രമേശനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ ഡോക്ടര്‍മാര്‍. താലൂക്ക് ആശുപത്രിയില്‍ നടന്ന പ്രതിഷേധത്തില്‍ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരും പങ്കെടുത്തു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ.കെ.സി. രമേശനെ സസ്‌പെന്റ് ചെയ്ത നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ

ലോക പുകയില വിരുദ്ധ ദിനാചാരണം നടത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവിതശൈലീ യൂണിറ്റ് ലോക പുകയില വിരുദ്ധ ദിനാചരണം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ഡോ. സന്ധ്യ കുറുപ്പ്, ഡോ. ടി.സുധീഷ് എന്നിവര്‍ പുകയില വിരുദ്ധദിന സന്ദേശം നല്‍കി. ഡോ. സുനില്‍ കുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്സ് സുനിത.പി.പി, പി.ആര്‍.ഒ ജയപ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി(30/05/2022) തിങ്കളാഴ്ച

ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം.   ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഉണ്ട് സ്ത്രീരോഗം – ഉണ്ട്