Tag: Koyilandi Harbour

Total 3 Posts

കാനത്തില്‍ ജമീല കത്തയച്ചു, മന്ത്രി വി അബ്ദുറഹ്മാന്‍ ഇടപെട്ടു; കൊയിലാണ്ടി ഹാര്‍ബറിന്റെ ഓവുചാല്‍ നിര്‍മാണത്തിന് 22.30 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി: ഹാര്‍ബറിലെ മലിനജലത്തിന് ഇനി പരിഹാരമാകും. കാലങ്ങളായി കെട്ടികിടക്കുന്ന മലിനജലം ഹാര്‍ബറിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരം ആകാന്‍ പോകുന്നത്. പ്രശ്‌നം മത്സ്യബന്ധന വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാനെ അറിയിച്ച് എം.എല്‍.എ കാനത്തില്‍ ജമീല കത്ത് നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് റോഡ് മുതല്‍ ഹാര്‍ബര്‍ വരെയുള്ള ഓവുചാല്‍ നീട്ടുന്നതിന് മത്സ്യബന്ധന വകുപ്പ്

തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്‌ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായി. രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി

മൂക്കുപൊത്താതെ നില്‍ക്കാന്‍ വയ്യ; കൊയിലാണ്ടി ഹാര്‍ബറിന് മുന്‍വശത്തെ ഓവ് ചാലില്‍ മാലിന്യം കുമിഞ്ഞുകൂടിയ നിലയില്‍, പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിന് മുന്‍ വശത്തെ ഓവ് ചാലില്‍ മാലിന്യം കുമിഞ്ഞുകൂടിയോടെ ബുദ്ധിമുട്ടിലായി തൊഴിലാളികളും പരിസരവാസികളും. ഓവ് ചാലിലെ മാലിന്യം ഒലിച്ചു പോകാതെ കെട്ടിക്കിടക്കുന്നതും കൊതുകു ശല്യവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ എല്ലാതരത്തിലുളള മാലിന്യങ്ങളും ഓവുചാലിലേക്കാണ് വലിച്ചെറിയുന്നത്. അസഹ്യമായ ദര്‍ഗന്ധം കാരണം ഓവു ചാലിന് സമീപം പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളും പരിസരവാസികളും വളരെ