Tag: kotilandy

Total 1 Posts

പത്താം വാര്‍ഷികത്തിന്റെ നിറവില്‍ സ്‌നേഹതീരം അഗതി മന്ദിരം; അതിഥിയായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും

കൊയിലാണ്ടി: സ്‌നേഹതീരം അഗതി മന്ദിരത്തിന്റെ പത്താം വാര്‍ഷികം തുറമുഖ -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. വനിതബ്ലോക്കില്‍ പുതുതായി നിര്‍മിച്ച ഒന്നാം നിലയുടെയും കിച്ചന്‍ ബ്ലോക്കിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കനിവ് സോഷ്യല്‍ വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്‌നേഹതീരം. ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു.