Tag: Korayangad Kalakshethram

Total 5 Posts

തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച് കൊരയങ്ങാട് ക്ഷേത്രവാദ്യ സംഘത്തിലെ ആറ് കുരുന്നുകള്‍

കൊയിലാണ്ടി: തായമ്പകയില്‍ അരങ്ങേറ്റം കുറിച്ച് കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ ഇളം തലമുറയിലെ ആറ് പേര്‍. ഒരുപെണ്‍കുട്ടിയടക്കം ആറ് പേരാണ് തായമ്പകയില്‍ അരങ്ങേറ്റം നടത്തിയത്. വാദ്യ രംഗത്തെ വാഗ്ദാനമായ കലാമണ്ഡലം ഹരിഘോഷിന്റെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച ദേവരാഗ്, ഗായത്രി അമിത്ത്, അഭിനന്ദ്, മേഹുല്‍ സജീവ്, വി.വി.നിഖില്‍, അര്‍ജുന്‍ കൂത്തുപറമ്പ് തുടങ്ങിയവരാണ് തായമ്പക കൊട്ടി അരങ്ങേറ്റം നടത്തിയത്.

കൊരയങ്ങാട് കലാക്ഷേത്രത്തിന് തണല്‍ കുടകളും ടേബിള്‍ സൈറ്റും നല്‍കി കാലിക്കറ്റ് സിറ്റി റോട്ടറി ഇന്റര്‍നാഷണല്‍

കൊയിലാണ്ടി: കാലിക്കറ്റ് സിറ്റി റോട്ടറി ഇന്റര്‍നാഷണല്‍ കൊരയങ്ങാട് കലാക്ഷേത്രത്തിനു നല്‍കിയ തണല്‍ കുടകളും, ടേബിള്‍ സെറ്റും കലാക്ഷേത്രം ഭാരവാഹികള്‍ ഏറ്റുവാങ്ങി. ഇതോടനുബന്ധിച്ച് അനുമോദന സദസ്സും രക്ഷിതാക്കള്‍ക്കായി ഫാമിലി മാനേജ്പമെന്റ് എന്ന വിഷയത്തില്‍ പഠന ക്ലാസും സംഘടിപ്പിച്ചു. ഇന്റര്‍ നാഷണല്‍ ട്രെയ്‌നര്‍ ആന്റ് ഫാമിലി തെറാപ്പിസ്റ്റ് എം.എന്‍ ചന്ദ്രന്‍ നായര്‍ ക്ലാസ്സെടുത്തു. റോട്ടറി ഡിസ്ട്രിക് ഡി.ഡി.സി സി.എം.ഉദയഭാനു

നിപ: കൊരയങ്ങാട് കലാക്ഷേത്രത്തിലെ ക്ലാസുകൾക്ക് അവധി

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിലെ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലും പൊതുപരിപാടികൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ ഭാഗമായുമാണ് കലാക്ഷേത്രത്തിലെ വിവിധ ക്ലാസുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ അവധി നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. Also Read: നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; പെരുവട്ടൂര്‍

സ്വാതന്ത്ര്യദിനാഘോഷത്തിന് ആവേശമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; വിജയികൾ ഇവർ

കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. എൽ.പി വിഭാഗത്തിൽ ദയാ കൃഷ്ണ, ആത്മിയ ദേവ്. എ, ദേവനന്ദ എന്നിവരും യു.പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേജ്, അലൈന എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്,

പ്രസിഡന്റായി സുധീർ, സെക്രട്ടറിയായി സന്ധ്യ; കൊരയങ്ങാട് കലാക്ഷേത്രത്തെ നയിക്കാൻ പുതിയ ഭാരവാഹികൾ

കൊയിലാണ്ടി: കൊരയങ്ങാട് കലാക്ഷേത്രത്തിന് പുതിയ ഭാരവാഹികളായി. കലാക്ഷേത്രത്തിന്റെ ജനറൽ ബോഡി യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.പി.സുധീറാണ് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി സന്ധ്യ ഷാജുവിനെയും യോഗം തെരഞ്ഞെടുത്തു. സ്മിത ഉണ്ണി (വൈസ് പ്രസിഡന്റ്), ജിഷ വിനോദ് (ജോയിന്റ് സെക്രട്ടറി), ടി.പി.രാഘവൻ (ട്രഷറർ), ഷിജില അഭിലാഷ്, ഗംഗ ശശി, ആർ.സുധീഷ്, ബിജു പുത്തൻപുരയിൽ (വിവിധ