Tag: #Koothali

Total 6 Posts

പഴയ ഓര്‍മ്മകള്‍ അയവിറക്കി അധ്യാപകരും വിദ്യാര്‍ഥികളും ഒത്തുകൂടി; സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത് കൂത്താളി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി കൂട്ടായ്മ

കൂത്താളി: കൂത്താളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ 83-86 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്മൃതിയോരം 24 വിദ്യാര്‍ത്ഥി -അധ്യാപക സംഗമം നടത്തി. പേരാമ്പ്ര ദയ ഓഡിറ്റോറിയത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.നളിനി അധ്യക്ഷ്യത വഹിച്ചു. ടി.വി.മുരളി, എന്‍.പി.ബിജു, യു.എം.രാജന്‍, എന്‍.പി.നാസര്‍, സി.പി.പ്രകാശന്‍, കെ.സി.റീജ, കെ. പി ഉബൈദ്, എന്‍.കെ.കുഞ്ഞബ്ദുള്ള

കൂത്താളിയില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്ന് ആരോപണം; പ്രസിഡന്റും ജനപ്രതിനിധികളും നേരിട്ടെത്തി പ്രതിഷേധിച്ചു

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങളോട് അപമര്യാദയായി സംസാരിച്ചവര്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം. പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ജനപ്രതിനിധികളും ഹരിത കര്‍മ്മസേനാംഗങ്ങളും സ്റ്റേഷനില്‍ നേരിട്ടെത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 13ാം വാര്‍ഡില്‍ ഹരിതാകര്‍മ്മസേനാംഗങ്ങളായ പ്രജില, നിഷിധ രാജ് എന്നിവര്‍ വാര്‍ഡിലെ വല്ലാറ്റേമേല്‍ മൂസയ്ക്കും മകന്‍ ഹാരിസിനും എതിരെ

ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടിയ പോരാട്ട വീര്യത്തിനുള്ള അംഗീകാരം; നാടിന് അഭിമാനം, രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ കൂത്താളി സ്വദേശി അരുണിനും

പേരാമ്പ്ര: യുദ്ധ മുഖത്ത് ഇന്ത്യയെ കാത്തുരക്ഷിച്ച രാജ്യത്തിന്റെ വീര യോദ്ധാവ്. നാടിന്റെ അഭിമാനമായി കൂത്താളി സ്വദേശി അരുണ്‍ കൃഷ്ണ. ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ അരുണ്‍ കൃഷ്ണ കൊയിലാണ്ടി ന്യൂസുമായി സംസാരിച്ചു. ജമ്മുകാശ്മീരിലെ കലിഗാവില്‍ തീവ്രവാദികളുമായി മുഖാമുഖം ഏറ്റുമുട്ടി 3 വിഘടനവാദികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടിക്കുകയും ചെയ്തതിനാണ് അരുണ്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് രാഷ്ട്രപതിയുടെ

വീടിന് സമീപം നായ കുരക്കുന്നത് കേട്ട് നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടി; കൂത്താളിയില്‍ പുലിയോട് സാദൃശ്യുള്ള ജീവിയെ കണ്ടതായി വീട്ടമ്മ: പരിശോധന നടത്തി ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ എരംതോട്ടം പൂവ്വാറ ഭാഗത്ത് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി വീട്ടമ്മ. ഇന്ന് വൈകീട്ട് 5.45 ഓടെയാണ് സംഭവം. കടിയങ്ങാട് മഹിമക്ക് സമീപം ഏരന്‍തോട്ടം ഭാഗത്ത് പൂവാറച്ചാലില്‍ പത്മിനിയാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. വീടിന് സമീപം നായ കുരക്കുന്നത് കേട്ട് നോക്കിയപ്പോള്‍ റോഡില്‍ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായും

പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു

പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത്

മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടാനായി കൗണ്‍സിലിംഗ്; വെങ്ങപ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൂത്താളി: മാനസിക സമ്മര്‍ദ്ധങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.രാജശ്രീ കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും ഒപ്പം രക്ഷിതാക്കള്‍ക്കും ഉപകാരപ്രഥമാകുന്ന രീതിയില്‍ കൗണ്‍സിലിംഗ് സേവനം നടത്തുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. പി.ടി.എ പസിഡണ്ട് പി.സന്തോഷ്