Tag: kid

Total 2 Posts

”ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍”; സന്തോഷവാര്‍ത്ത പങ്കുവെച്ച് സ്വവര്‍ഗ ദമ്പതികളായ അമിതും ആദിത്യയും

ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് സ്വവര്‍ഗ ദമ്പതികളായ ആദിത്യ മദിരാജും അമിഷായും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് പിറക്കുകയാണ് എന്ന കാര്യമാണ് ഇരുവരും അറിയിച്ചത്. സ്വവര്‍ഗ ദമ്പതികളായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ആദിത്യയും അമിത്തും വ്യക്തമാക്കി. സ്വവര്‍ഗ രക്ഷിതാക്കള്‍ എന്ന നിലയിലല്ല, മറ്റേതൊരു ദമ്പതിമാരേയും പോലെ

കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു; കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി പൂക്കാട് കലാലയം

കൊയിലാണ്ടി: വ്യത്യസ്തമായ കാഴ്ചകളായിരുന്നു കഴിഞ്ഞ ആഴ്ച കാപ്പാട് തീരം സാക്ഷ്യം വഹിച്ചത്. കുട്ടി ഗാന്ധിയും സംഘങ്ങളുമൊത്തു ചേർന്നു, കാപ്പാട് തീരത്ത് ഉപ്പു കുറുക്കലും ദണ്ഡിയാത്രയും നടത്തി. പൂക്കാട് കലാലയത്തിൽ കളി ആട്ടത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തീയേറ്റർ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര സ്മൃതി യാത്ര ഭാഗമായാണ് സ്വാതന്ത്ര്യ സമരത്തിലെ പ്രധാനപ്പെട്ട രംഗങ്ങൾ പുനരാവിഷ്കരിച്ചത്. ആറു ദിവസങ്ങളിലായി നാനൂറോളം