Tag: Kerala University

Total 1 Posts

കേരള സര്‍വ്വകലാശാല കോഴവിവാദത്തില്‍ കണ്ണൂര്‍ സ്വദേശിയായ വിധി കര്‍ത്താവ് മരിച്ച നിലയില്‍; ഷാജിയ്ക്ക് മര്‍ദ്ദനമേറ്റെന്നും സുഹൃത്തുക്കള്‍ കുടുക്കിയതെന്നും ആരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല കോഴവിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിധി കര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ സ്വദേശിയായ ഷാജി പൂത്തട്ടയാണ് മരിച്ചത്. പണം വാങ്ങിയില്ലെന്നും നിരപരാധി എന്നുമാണ് പി.എന്‍ ഷാജിയുടെ ആത്മഹത്യാകുറിപ്പ്. ഷാജിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ഷാജിയുടെ അമ്മ ലളിത ആരോപിച്ചു. മുഖം കരുവാളിച്ചിരുന്നെന്നും അമ്മ പറയുന്നു. മാര്‍ഗം കളി ഫലം അട്ടിമറിക്കാന്‍ ഷാജിയെ