Tag: kerala piravi

Total 1 Posts

കേരളം @ 66; ആഘോഷിക്കാം പുത്തൻ പ്രതീക്ഷകളുമായി ഉദിച്ചുണർന്ന ഈ പുത്തൻ വർഷത്തെ, ഓർക്കാം ഒന്നായി നിന്ന് പട വെട്ടി പൊരുതി എടുത്ത സ്വാതന്ത്ര്യത്തെ

ഇന്ന് സെറ്റു സാരിയും മുണ്ടും ഷർട്ടും ഒക്കെ ധരിച്ച് സ്കൂളിലും ഓഫീസുകളിലുമൊക്കെയായി മലയാളികൾ ആഘോഷത്തിലാണ്, നമ്മുടെ സ്വന്തം നാടിൻറെ ജന്മദിനം. ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 66 വര്‍ഷം തികയുകയാണിന്ന്. കൊറോണയുടെ ഇരുണ്ട നാളുകൾക്കു ശേഷം നാടിന് പുതിയ പ്രതീക്ഷളും പുത്തൻ ജീവിതവുമായി ഒരു പിറന്നാൾ. നേട്ടങ്ങളും കോട്ടങ്ങളും അതിലേറെ വെല്ലുവിളികളും ഏറെയുണ്ടായിരുന്നെങ്കിലും