Tag: Kerala Fire and Rescue

Total 4 Posts

ആൾമറയില്ലാത്ത കിണറിൽ വീണ് പശുക്കുട്ടി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന

കൊയിലാണ്ടി: കിണറിൽ വീണ പശുക്കിടാവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കൊയിലാണ്ടി എ.ജി പാലസിൽ മീത്തലയിൽ കുട്ടികൃഷ്ണൻ എന്നയാളുടെ ആൾമറയില്ലാത്ത കിണറിൽ ഇന്ന് വൈകുന്നേരം ആറരയോടെയാണ്‌ ഹരിതകേതത്തിൽ മുരളീധരൻ എന്നയാളുടെ പശുക്കിടാവ് വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ഉടന്‍ സംഭവസ്ഥലത്തെത്തി. സേന എത്തുമ്പോൾ 9 മീറ്ററോളം ആഴവും രണ്ട് മീറ്റർ വെള്ളവുമുള്ള കിണറിനുള്ളിലുള്ള

വടകര കോഫീഹൗസിന് സമീപം തീപ്പിടിത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വടകര: കോഫീഹൗസിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടിത്തം. പറമ്പിലെ ഉണങ്ങിയ പുല്ലുകൾക്കാണ് തീപ്പിടിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു തീപ്പിടിത്തം. പറമ്പിന് സമീപം മാലിന്യങ്ങൾ കൂട്ടിയിട്ട് ആരൊക്കെയോ തീയിട്ടിരുന്നു. ഇതിൽ നിന്നാണ് പറമ്പിലെ ഉണങ്ങിയ പുല്ലപകൾക്ക് തീപിടിച്ചത്. തുടർന്ന് തീ പറമ്പ് മുഴുവാനായി വ്യാപിക്കുകയായിരുന്നു. സമീപത്തെ സ്കാനിംങ് സെന്റർ ജീവനക്കാർ തീ ഉയരുന്നത് കണ്ട്

26 വര്‍ഷം, കടലുണ്ടി തീവണ്ടി ദുരന്തം മുതല്‍ കേരളം ഞെട്ടിയ ദുരന്തങ്ങള്‍; രാഷ്ട്രപതിയുടെ അവാര്‍ഡ് തിളക്കത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ പി.കെ ബാബു

കൊയിലാണ്ടി: വീണ്ടും പുരസ്‌കാര തിളക്കത്തില്‍ കൊയിലാണ്ടി അഗ്നിരക്ഷാ നിലയം. സ്തുത്യർഹ സേവനത്തിന്‌ രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരില്‍ ഒരാള്‍ കൊയിലാണ്ടി നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി.കെ ബാബുവാണ്. അവാര്‍ഡ് നേട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ക്കും ഇരട്ടി സന്തോഷം. 1999ല്‍ സര്‍വ്വീസില്‍ ജോയിന്‍ ചെയ്ത ബാബു 2017ല്‍ കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍

മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം

കൊയിലാണ്ടി:  കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ്