Tag: keral lottery
Total 2 Posts
10 കോടി ആര്‍ക്ക്…? സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ രണ്ട് ദിവസം കൂടി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി രണ്ട് നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ്
അന്ന് കൊയിലാണ്ടി, ഇന്ന് കോഴിക്കോട്; മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റുകൾക്ക് ഒന്നാം സമ്മാനം
കൊയിലാണ്ടി: മാസങ്ങളുടെ വ്യത്യാസത്തിൽ അയ്യപ്പ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം. ഇന്ന് നറുക്കെടുത്ത നിർമൽ ലോട്ടറിയിലൂടെയാണ് അയ്യപ്പ ഏജൻസിയിലേക്ക് വീണ്ടും ഭാഗ്യമെത്തിയത്. സെപ്തംബറിലും ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിലൂടെ വിറ്റ ടിക്കറ്റിനായിരുന്നു നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപയാണ് ലഭിച്ചത്. ഇന്ന്