Tag: Keltron
സുവര്ണ്ണജൂബിലില് കെല്‍ട്രോണ്‍; ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് കെല്‍ട്രോണ്‍ മൂടാടി യൂണിറ്റ്
മൂടാടി: സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് (കെല്‍ട്രോണ്‍). 50 ആം വാര്‍ഷികം സംസ്ഥാനവ്യാപകമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സംരംഭമായ കെല്‍ട്രോണ്‍ 1973 ലാണ് സ്ഥാപിതമായത്. ഇലക്ട്രോണിക്സ് രംഗത്തെ ഇന്ത്യയിലെ ആദ്യ പൊതുമേഖലാ സംരംഭമായിരുന്നു. കെല്‍ട്രോണ്‍ മൂടാടി യൂണിറ്റ് അങ്കണത്തില്‍ ആഘോഷ പരിപാടികള്‍ കൊയിലാണ്ടി നിയോജകമണ്ഡലം
‘മനുഷ്യജീവന് അപകടമാവുന്ന പദ്ധതികൾ അടിച്ചേൽപ്പിക്കരുത്’; നന്തിയിലെ ജനവാസ മേഖലയിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം
നന്തി ബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തി ബസാറിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. നന്തിയിലെ കെൽട്രോൺ യൂണിറ്റിന് കീഴിലുള്ള 75 സെന്റ് സ്ഥലത്താണ് മൂടാടി പഞ്ചായത്ത് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. നിർദ്ദിഷ്ട പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിനെതിരെ പ്രതിഷേധിക്കാനായി നാട്ടുകാർ ജനകീയ സമരസമിതി രൂപീകരിച്ചു. നിലവിൽ ദേശീയപാതാ വികസനവുമായി