Tag: kayakkodi murder

Total 1 Posts

ഒറ്റവെട്ടില്‍ കഴുത്ത് മുറിഞ്ഞ് വേര്‍പെട്ടു, വയറിനേറ്റ വെട്ടില്‍ കുടല്‍ പുറത്തെത്തി, കൊലയ്ക്ക് ശേഷം രാജീവൻ തൂങ്ങിമരിച്ചു; കായക്കൊടിയിലെ അയല്‍വാസികളുടെ മരണത്തില്‍ വഴിത്തിരിവ്, കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി

കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഹോട്ടല്‍ തൊഴിലാളിയായ വണ്ണാന്‍പറമ്പത്ത് ബാബു, അയല്‍വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജീവ് എന്നിവരെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബു കൊല്ലപ്പെട്ട നിലയിലും രാജീവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം രാജീവ് തൂങ്ങി മരിക്കുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. വ്യക്തി