Tag: Kanathl Jameela MLA
ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന; പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ
പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് ചുറ്റുംമതിലും ഗേറ്റും നിര്‍മ്മിക്കുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ അറിയിച്ചു. ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂള്‍. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായതിനാല്‍ കുട്ടികളുടെ സംരക്ഷണത്തിന് സ്‌കൂളിന് ചുറ്റുമതിലും ഗേറ്റും
കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (കെ.ഒ.എം.പി.സി.ഒ.എസ്) ഓഫീസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഓഫീസ് എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ.സത്യൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഷെയർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.വിശ്വൻ
സര്‍ക്കാരിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി നാടിന്റെ സ്വപ്ന പദ്ധതികളെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്’ നിയമസഭയില്‍ പ്രതിപക്ഷത്തിനുനേരെ ചോദ്യശരങ്ങളെറിഞ്ഞ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല-വീഡിയോ
കൊയിലാണ്ടി: നിയമസഭയില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല. സര്‍ക്കാറിനെ പുകമറയ്ക്കുള്ളില്‍ നിര്‍ത്തി നാടിന്റെ വികസന പദ്ധതികള്‍ക്ക് തുരംഗം വെയ്ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നാണ് എം.എല്‍.എ സഭയ്ക്കുള്ളിലെ പ്രതിപക്ഷ ഇടപെടലുകള്‍ എടുത്തുപറഞ്ഞ് വിമര്‍ശിച്ചത്. 36 തവണ സ്വര്‍ണം കടത്തിയെന്ന് സ്വയം വെളിപ്പെടുത്തിയ, പെരുംകള്ളിയും കള്ളക്കടത്തുകാരിയുമായ സ്ത്രീ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമായി പറയുന്ന ഓരോ കാര്യങ്ങള്‍ തൊണ്ടതൊടാതെ
ഇനി സുഖയാത്ര; നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് നാടിന് സമര്‍പ്പിച്ചു
പയ്യോളി: സംസ്ഥാന സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് നല്‍കി നവീകരിച്ച മാണിക്കോത്ത്- പയ്യോളി ഹൈസ്‌കൂള്‍ റോഡ് കാനത്തില്‍ ജമീല എംഎല്‍എ ഉദ്ഘാടനം ചെയ്തു നഗരസഭ ചെയര്‍മാന്‍ വടക്കേ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി ഫാത്തിമ, പി.വി മനോജന്‍, കെ.ടി ലിഖേഷ്, വി.ടി ഉഷ, എ രാഘവന്‍, മടിയാരി മൂസ, എ.കെ രാമകൃഷ്ണന്‍, കെ.ടി രാജ്‌നാരായണന്‍,