Tag: Kalpetta

Total 2 Posts

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. രാഹുലിന്റെ ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന്

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് ടി.സിദ്ദിഖിന്റെ പെരുന്നാള്‍ സമ്മാനം; വീടും സ്ഥലവും ഉറപ്പ് നല്‍കി കല്‍പ്പറ്റ എം.എല്‍.എ

  കല്‍പ്പറ്റ: സന്തോഷ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ കേരളത്തിനായി നിര്‍ണ്ണായകമായ ഗോള്‍ നേടിയ റാഷിദിന് പെരുന്നാള്‍ സമ്മാനവുമായി കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖ്. റാഷിദിനെ കാണാനായി പെരുന്നാള്‍ ദിവസം സിദ്ദിഖ് വീട്ടിലെത്തി.   വീട്ടിലെത്തിയപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് മനസിലായത്. ഇതോടെ റാഷിദിനും കുടുംബത്തിനു മൊപ്പമുണ്ടാകുമെന്ന ഉറപ്പ് എം.എല്‍.എ നല്‍കി. റാഷിദിന് വീടും സ്ഥലവും