Tag: K Kelappan
ഇന്ന് കേളപ്പജിയുടെ ചരമദിനം; അനുസ്മരണ പരിപാടിയുമായി മുചുകുന്ന് കേളപ്പജി സ്മാരക കലാസമിതി
കൊയിലാണ്ടി: ആധുനിക കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കേരള ഗാന്ധി കേളപ്പജിയുടെ 52ം ചരമവാര്‍ഷികം ആചരിച്ചു. മുചുകുന്ന് കേളപ്പജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തില്‍ കേളപ്പജി നഗറില്‍ വച്ചാണ് വിവിധ പരിപാടികളോടെ ആചരിച്ചത്. മുചുകുന്നുകാരെ സംബന്ധിച്ചിടത്തോളം കെ. കേളപ്പന്റെ സാന്നിധ്യം വളരെ വലുതാണ്. കേരളത്തില്‍ ജാതി വിവേചനം അരങ്ങുവാണിരുന്ന കാലത്ത് ഹരിജനങ്ങള്‍ക്ക് വിദ്യാസം ലഭിക്കുവാനുളള അവസരം
ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പിന് സമാപനം, കൊയിലാണ്ടി ഗവ. കോളേജില്‍ നടന്ന പരിപാടിയിയോടനുബന്ധിച്ച് കേളപ്പജിയുടെ വീട്ടിലേക്ക് നടത്തിയ പദയാത്ര ആവേശമായി
കൊയിലാണ്ടി: കോളജ് വിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ആസാദി കാ അമൃത് മഹോത്സവ് ദ്വിദിന ജില്ലാതല ക്യാമ്പ് കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ സമാപിച്ചു. ഡി.ഡി ഇന്‍ ചാര്‍ജ്ജ് ഡോ.സി.വി.ഷാജിയുടെ നേതൃത്വത്തില്‍ വിവിധ കോളജുകളില്‍ നിന്നെത്തിയ ക്യാംപ് അംഗങ്ങള്‍ മുചുകുന്നിലെ കേളപ്പജിയുടെ വീട്ടില്‍ നിന്നും ആരംഭിച്ച പദയാത്ര അകലാപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹത്തിന്റെ തറവാടായ കൊയപ്പള്ളി വീടും സന്ദര്‍ശിച്ചു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേളപ്പജിയെ അനുസ്മരിച്ചു
പയ്യോളി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഗാന്ധി കെ.കേളപ്പജിയെ അനുസ്മരിച്ചു. കൊയപ്പള്ളി തറവാട്ടില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കേളപ്പജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണത്തോടനുബന്ധിച്ച് കുടുംബാംഗങ്ങളെ ആദരിച്ചു. തറവാട് കാരണവരും കൊയപ്പള്ളി തറവാട് ട്രസ്റ്റിന്റെ പ്രസിഡന്റുമായ കെ.അച്ചുതന്‍ നായര്‍ ആദരവ് ഏറ്റുവാങ്ങി. തുറയൂര്‍ പഞ്ചായത്ത്