Tag: k k rama

Total 1 Posts

‘രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ അനുഭവം’; കൊയിലാണ്ടി സ്വദേശികള്‍ ഭാഗമായ കൊത്ത് സിനിമയെ അഭിനന്ദിച്ച് വടകര എം.എല്‍.എ കെ.കെ.രമ

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് എന്ന സിനിമയെ അഭിനന്ദിച്ച് വടകര എം.എല്‍.എ കെ.കെ രമ. രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണ് കൊത്ത് എന്നും പൊതുപ്രവര്‍ത്തനാനുഭവമുള്ള മനുഷ്യര്‍ക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ടെന്നും കെ.കെ രമ കുറിച്ചു. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളില്‍ രാഷ്ട്രീയകേരളത്തെ