Tag: job

Total 17 Posts

ഒരു ജോലിയാണോ നിങ്ങൾ തേടുന്നത്? വടകരയിലിതാ വരുന്നു ജോബ് ഫെസ്റ്റ്; വിശദ വിവരങ്ങൾ അറിയാം

വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽമെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. 50ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2500 ൽ അധികം ജോലി ഒഴിവുകളാണുള്ളത്. ഐടി, ഓട്ടോ മൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലാണ് ഒഴിവ്. ഉദ്യോഗാർത്ഥികൾക്ക് http://jobfair.osperb.comഎന്ന

18,000 രൂപ ശമ്പളം, ഇരുപതിലധികം ഒഴിവുകൾ; ജില്ലയിലെ വിവിധയിടങ്ങളിൽ ജോലി ഒഴിവ്, വിശദാംശങ്ങൾ

കോഴിക്കോട്: സീ റസ്‌ക്യൂ സ്‌ക്വാഡ്, വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയ തസ്തികകളിൽ താത്ക്കാലിക നിയമനം. സീ റസ്‌ക്യൂ സ്‌ക്വാഡിൽ 18,000 രൂപ ശമ്പളം നിരക്കില്‍ നാല് ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. ഒരുവർഷ കാലാവധിയിലേക്കാണ് വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ തസ്തികകളിൽ നിയമനം നടത്തുന്നത്. സീ റസ്‌ക്യൂ സ്‌ക്വാഡ്- നിയമനത്തിനായി അപേക്ഷിക്കാം ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍

പ്ലസ് ടു യോ​ഗ്യതയും ഒപ്പം സ്മാർട്ട് ഫോണും കയ്യിലുണ്ടോ? കൊയിലാണ്ടി മേഖലയിലെ കാർഷിക സെൻസസിന്റെ ഭാ​ഗമാകാം; വിശദാംശങ്ങൾ

കൊയിലാണ്ടി: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമേറ്റർമാരെ തിരഞ്ഞെടുക്കുന്നു തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവരും സ്മാർട്ട്ഫോൺ സ്വന്തമായിട്ടുള്ള വരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാംഘട്ട

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ

ഫോട്ടോഗ്രാഫി, സെല്‍ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സർവീസസ് മുതൽ കോഴി വളർത്തൽ വരെ; ഇനി ജോലിയില്ല എന്ന സങ്കടം വേണ്ട; മേപ്പയ്യൂരിലെ യുവജനങ്ങള്‍ക്കായി സ്വയംതൊഴിലില്‍ സൗജന്യ പരിശീലന പരിപാടിയുമായി ഗ്രാമ പഞ്ചായത്ത്

മേപ്പയ്യൂര്‍: യുവ ജനങ്ങളെ സംരംഭകരാക്കാന്‍ സൗജന്യ സ്വയം തൊഴില്‍ പരിശീലനവുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്. സംരംഭക വര്‍ഷാഘോഷത്തിന്റെ ഭാഗമായി മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത്, വ്യവസായ വാണിജ്യ വകുപ്പ്, കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 18 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് സ്വയം തൊഴില്‍

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2022 -2023 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (മേയ് 30) പ്രിന്‍സിപ്പൽ

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന നിയമനം നടത്തുന്നു; വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്കായി നിരവധി തൊഴിൽ അവസരങ്ങൾ ഒരുങ്ങിയിരിക്കുന്നു. സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ രാവിലെ 10.30 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 18-ാം തീയതിയിലെ ഒഴിവുകള്‍ : ബിസിനസ്സ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് , കണ്ടന്റ് റൈറ്റര്‍ (യോഗ്യത: