Tag: job oppurtunity
1700-ൽ പരം ഒഴിവുകൾ, മൾട്ടിനാഷണൽ കമ്പനികളിലേക്ക് ഉൾപ്പടെ അവസരം; കോഴിക്കോട് മെഗാ ജോബ് ഫെയർ, വിശദാംശങ്ങൾ
കോഴിക്കോട്: നൂറിലേറെ മികച്ച തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24-ന് വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 10 മുതൽ ആരംഭിക്കുന്ന മെഗാ തൊഴിൽ മേളയിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്,
ജില്ലയിലെ വിവിധയിടങ്ങളിൽ താത്ക്കാലിക നിയമനം; വിശദമായി നോക്കാം
കോഴിക്കോട്: റേഡിയോഗ്രാഫര്‍ ട്രെയിനി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം. വിശദമായി നോക്കാം… വടകര ബ്ലോക്ക് പഞ്ചായത്ത് സി.ഡി.എം.സിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം സെപ്തംബര്‍ ആറിന് 5 മണിക്ക് മുമ്പായി വടകര