Tag: job opportunities

Total 36 Posts

തൊഴിൽ തേടുന്നവർക്കൊരു സന്തോഷ വാർത്ത, ജില്ലയിലെ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിൽ നിയമനം

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, ​ഗെെനക്കോളോജിസ്റ്റ്, കണ്ടിജെന്റ് വർക്കേഴ്സ് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ  http://www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ജൂൺ 19 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി https://docs.google.com/forms/d/1I7Roz4Cc_8VCyu5bHzgAt_H44z6RkGq3Cu1fBWeO0b8/viewform?edit_requested=true,  https://docs.google.com/forms/d/1e9Zv7LD5_KVC0kKBA8rH3WyJsqYtSjJ44ATmfycysDg/viewform?edit_requested=true, എന്നീ ലിങ്കുകൾ വഴി

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്‌: ഭാരതീയ ചികിത്സാ വകുപ്പ് നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് താഴെ പറയുന്ന തസ്തികയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ (45 വയസ് കവിയാത്ത)താല്‍ക്കാലികമായി നിയമിക്കുന്നു. ജൂണ്‍ ആറിന് 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു; വിശദാംശങ്ങൾ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അധ്യാപക ജോലി തേടുകയാണോ? കൊയിലാണ്ടിയിലും വടകരയിലും ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം, വിശദാംശങ്ങള്‍

ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ഒഴിവുകളെ കുറിച്ച് അറിയാം. വടകര: മാടാക്കര ജി.എഫ്.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം എട്ടിന് രാവിലെ 10.30ന് സ്‌കൂളില്‍. വടകര: പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. വിഭാഗം ജൂനിയര്‍ ഹിന്ദി തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്

അധ്യാപക ജോലി തേടുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക നിയമനം, വിശദാംശങ്ങൾ

കൊയിലാണ്ടി: വിവിധ സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നു. വിശദാംശങ്ങൾ അറിയാം. ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ പാർട്ട് ടൈം ജൂനിയർ അറബിക് അധ്യാപകനെ തത്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ ആറിന് 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ. നടുവണ്ണൂർ പെരുവച്ചേരി ജി.എൽ.പി. സ്കൂളിൽ അറബിക് ഫുൾടൈം ജൂനിയർ ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ

പ്ലസ് ടു കഴിഞ്ഞതാണോ? സംസ്ഥാന യുവജന കമ്മീഷനില്‍ തൊഴിലവസരം- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു. സംസ്ഥാന പ്രോജക്ട് കോ- ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ എന്നീ തസ്തികകളിലാണ് നിയമനം. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരുടെ രണ്ട് തസ്തികകളാണുള്ളത്. 12,000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കും. ജില്ലാ കോഡിനേറ്റര്‍മാരുടെ 28 തസ്തികകളുണ്ട്. 6000 രൂപ പ്രതിമാസ ഓണറേറിയം ലഭിക്കും. 2024 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കാണ്