Tag: information
ഗതാഗത തടസ്സത്തിന് സാധ്യത; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം എന്‍ഡ്യൂറന്‍സ് ടെസ്റ്റ്: ഗതാഗത തടസ്സത്തിന് സാധ്യത കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനീ ) (കാറ്റഗറി നമ്പർ/.538/2019) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) ജനുവരി 27,28 തിയ്യതികളില്‍ നടത്തുന്നതിനാൽ ഈ ദിവസങ്ങളില്‍ മുണ്ടിക്കല്‍താഴം ജംഗ്ഷന് മുതല്‍ കാളാണ്ടിതാഴം ജംഗ്ഷൻ
തൊഴിൽ തേടി മടുത്തോ? 2500 തൊഴിൽ അവസരങ്ങളുമായി വടകരയിൽ ഇന്ന് തൊഴിൽ മേള; പങ്കെടുക്കാൻ മറക്കല്ലേ…
വടകര: തൊഴിൽ അന്വേഷകർക്ക് സുവർണ്ണാവസരവുമായി വടകരയിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. മട പ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതലാണ് തൊഴിൽ മേള നടക്കുന്നത്. സംസ്ഥാനത്തെ 60 പ്രമുഖ തൊഴിൽ
പിഴയടച്ച് ഊരാമെന്ന് കരുതണ്ട, പോലീസ് ചെക്കിങ്ങില്‍ വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഇനി പെടും
കോഴിക്കോട്: വാഹന പരിശോധനയില്‍ കൈകാണിക്കുമ്പോള് നിര്‍ത്താതെ പോവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും ഇനി ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്, എന്നാല്‍ ഇനി പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ തുടര്‍ന്ന് ലൈസന്‍സ്
ഫിഷറീസ് ഓഫീസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(29/04/2022)
കോഴിക്കോട് ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (29/04/2022) കടലുണ്ടി പക്ഷിസങ്കേത നടപ്പാത പദ്ധതിക്ക് 1.44 കോടിയുടെ ഭരണാനുമതി കടലുണ്ടി പക്ഷി സങ്കേതം നടപ്പാത പദ്ധതിക്കായി 1.44 കോടിരൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ ഏക കമ്മ്യൂണിറ്റി റിസർവാണ് കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിസങ്കേതം. കമ്മ്യൂണിറ്റി