Tag: Iftar Meet

Total 4 Posts

നോമ്പുതുറക്കാന്‍ വീട്ടിലെത്തുംവരെ കാത്തിരിക്കേണ്ട; കൊയിലാണ്ടിയില്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ എസ്.കെ.എസ്.എസ്.എഫ്‌ന്റെ ഇഫ്താര്‍ ടന്റ്

കൊയിലാണ്ടി : കൊയിലാണ്ടിയില്‍ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തില്‍ യാത്രക്കാര്‍ക്കുള്ള ഇഫ്താര്‍ ടെന്റ് ആരംഭിച്ചു. എസ്.കെ.എസ്.എസ്.എഫ് ഡോക്ടേറ്‌സ് വിംഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസില് ഇഫ്താറ് ടെന് കോറ്ഡിനേറ്ററ് മിഷാല് പുളിയഞ്ചേരിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ഷംസീറ് പാലക്കുളം (മേഖല പ്രസിഡണ്ട്), ഫായിസ് മാടാക്കര (മേഖല സെക്രട്ടറി), നജീബ് മാക്കൂടം, സഹദ് മാടാക്കര, ഹുദൈഫ് പുറായില്,

ആയിരങ്ങള്‍ കുന്ന് കയറിയെത്തി; ഐക്യത്തിന്റെ സന്ദേശവുമായി റമദാനിന്റെ ഇരുപത്തിയാറാം രാവില്‍ കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ

കൊയിലാണ്ടി: ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ ഇരുപത്തിയാറാം രാവില്‍ നടക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് പതിവ് പോലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ പാറപ്പള്ളിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. കൊയിലാണ്ടി, കൊല്ലം, പുളിയഞ്ചേരി, പെരുവട്ടൂര്‍, നടുവണ്ണൂര്‍, നമ്പ്രത്തുകര, മൊകേരി, കിള്ളവയല്‍, മൂടാടി, നന്തി

ഒരുമയുടെ സന്ദേശവുമായി കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ഇഫ്താർ സൗഹൃദസംഗമം; ഒപ്പം തഹസിൽദാർക്കും ഫയർ സ്റ്റേഷൻ ഓഫീസർക്കും ആദരവും

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ ഇഫ്താർ സൗഹൃദസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏറ്റവും നല്ല തഹാൽസിദാർക്കുള്ള അവാർഡ് ലഭിച്ച കൊയിലാണ്ടി തഹസീൽദാർ സി.പി.മണി, സർവീസിൽ നിന്നും വിരമിക്കുന്ന കൊയിലാണ്ടി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ എന്നിവർക്കുള്ള കെ.എം.എ.യുടെ ഉപഹാരം നഗരസഭ ചെയർ പേർസണൽ നൽകി. നുറുദ്ധീൻ ഫാറൂഖി

സ്നേഹം ചാലിച്ചൊരുക്കിയ വിഭവങ്ങളുമായൊരു നോമ്പുതുറ; ഒരുമയുടെ സന്ദേശം പകർന്ന് കീഴരിയൂരിലെ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം

കീഴരിയൂർ: സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച ഇഫ്താർ സംഗമം. പ്രമുഖ ഗാന്ധിയനും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷനായി. മിസ്ഹബ് കീഴരിയൂർ ഇഫ്താർ സന്ദേശം നൽകി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ്