Tag: hospital

Total 8 Posts

അടിമുടി മാറാനൊരുങ്ങി സർക്കാർ ആശുപത്രികള്‍; ഇനി മുതല്‍ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം

തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക്

അടിമുടി മാറാനൊരുങ്ങി സർക്കാർ ആശുപത്രികള്‍; ഇനി മുതല്‍ ഡിജിറ്റലായി പണമടയ്ക്കാൻ സംവിധാനം

തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ആദ്യഘട്ടത്തിൽ 313 ആശുപത്രികളിൽ ഡിജിറ്റലായി പണമടയ്ക്കാൻ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളിൽ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങൾക്ക്

മികവിന്റെ കേന്ദ്രങ്ങളായി ജില്ലയിലെ സർക്കാർ ആശുപത്രികൾ; അരിക്കുളം എഫ്.എച്ച്.സി, താമരശ്ശേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവയ്ക്ക് കായകല്‍പ്പ് അവാര്‍ഡുകൾ

കോഴിക്കോട്: കായകൽപ അവാർഡിന്റെ തിളക്കത്തിൽ കോഴിക്കോടെ സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് 2022-23 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡുകൾ പ്രഖ്യാപിച്ചത്. വിവിധ വിഭാ​ഗങ്ങളിലായി കുറ്റ്യാടി, വളയം, അരിക്കുളം ഉൾപ്പെടെ ജില്ലയിലെ ആറ് സർക്കാർ ആശുപത്രികളാണ് അവാർഡ് നേടിയത്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി

അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച മലയാളിയ്ക്ക് ഒടുവില്‍ തുണയായത് ഇംഗ്ലണ്ടില്‍ നിന്നുള്ള അജ്ഞാത സ്ത്രീ; ചികിത്സാനുഭവം വിശദീകരിച്ച് സ്റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍

കോഴിക്കോട്: അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച കോഴിക്കോട്ടുകാരനായ 33കാരന്റെ ചികിത്സയ്ക്കിടെയുണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ട് സ്‌റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആവശ്യം വന്ന ഈ രോഗിയ്ക്ക് ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നും യോജിച്ച ഡോണറെ കണ്ടെത്താന്‍ കഴിയാതെ വന്നത് ഇന്ത്യയില്‍ ആളുകളില്‍ സ്‌റ്റെംസെല്‍ രജിസ്റ്റര്‍

മരുന്നുകളോട് പ്രതികരിക്കുന്നു, ബന്ധുക്കളുമായി സംസാരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. വാര്‍ത്താക്കുറിപ്പിലൂടെ സമസ്തയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മരുന്നുകളോട് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും അടുത്ത ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനും അബൂബക്കര്‍

കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ

കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാര്‍ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാരുടെ രോഗശമനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് മർകസു സഖാഫത്തി സുന്നിയ്യ അധികൃതർ അഭ്യർത്ഥിച്ചു. Summery: Kanthapuram AP Aboobacker Musliyar hospitalized.

ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ച് സമരത്തില്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ജനറല്‍ ഡന്റല്‍ ഒ.പികള്‍ മാത്രം

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് സ്‌പെഷ്യാലിറ്റി ഒ.പി ബഹിഷ്‌കരിച്ച് സമരത്തില്‍. ജനറല്‍, ഡന്റല്‍ ഒ.പികള്‍ മാത്രമാണ് ഇന്ന് ഉണ്ടാവുക. കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടശേഷം വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കെ.ജി.എം.ഒയുടെ ആഹ്വാനപ്രകാരം ഇന്ന് ഒ.പി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (19/02/2022 ശനിയാഴ്ച)

ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. പിന്നീട് അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു OP ക്രമപ്പെടുത്തല്‍ വന്നേക്കാം ഒ.പി ജനറൽ – ഉണ്ട് മെഡിസിൻ – ഉണ്ട് ഇ.എൻ.ടി – ഉണ്ട് സർജറി – ഉണ്ട് ദന്തരോഗം – ഉണ്ട് ശിശു രോഗം – ഉണ്ട് ചർമ്മരോഗം – ഇല്ല സ്ത്രീരോഗം – ഉണ്ട്