Tag: hair fall

Total 3 Posts

കെമിക്കലുകള്‍ വേണ്ട, ഏറെ സമയം ചെലവഴിക്കേണ്ട; മുടി കൊഴിച്ചില്‍ തടയാന്‍ പേരയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മുടികൊഴിച്ചില്‍ ഇത് ബഹുഭൂരിക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആരോഗ്യപ്രശ്‌നങ്ങള്‍, മലിനീകരണം അങ്ങനെ മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതാണ്. മുടികൊഴിച്ചിലിന് പ്രതിവിധി തേടി പലതരം കെമിക്കലുകള്‍ക്ക് പിന്നാലെ പോയി അതിന്റെ ദോഷങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടിവരുന്നവരുമുണ്ട്. പ്രകൃതി ദത്തമായ ചില പൊടിക്കൈകളിലൂടെ മുടികൊഴിച്ചില്‍ കുറേയെങ്കിലും കുറയ്ക്കാനാവും. അതിന് സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് പേരയില. പല അസുഖങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന

മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ? ഡയറ്റിലുള്‍പ്പെടുത്താം കറുവപ്പട്ട

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥാ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വെള്ളത്തിന്റെ പ്രശ്‌നം, സ്ട്രസ് തുടങ്ങി പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഈ പ്രശ്‌നങ്ങളിലേതെങ്കിലുമോ ആയിരിക്കും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. മറ്റ് ഏത് ആരോഗ്യകാര്യത്തിലുമെന്ന പോലെ തന്നെ മുടിയുടെ കാര്യത്തിലേക്ക് വരുമ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്.

മുടി കൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? തലമുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം…

മുടിയുടെ ആരോഗ്യം  നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. എല്ലാവരും വളരെ മൃദുവായ, ഇടതൂർന്ന, തിളങ്ങുന്ന മുടി ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലരും മുടിയുമായി ബന്ധപ്പെട്ട പല ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. തലമുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണ കാര്യത്തില്‍ തന്നെയാണ്. തലമുടി വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. വിറ്റാമിന്‍ ബി